എരമംഗലത്ത് വ്യാപാര കേന്ദ്രത്തിൽ സംഘർഷം, രണ്ട് പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം.

എരമംഗലത്ത് വ്യാപാര കേന്ദ്രത്തിൽ സംഘർഷം, രണ്ട് പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം.


എരമംഗലത്ത് പച്ചക്കറി കച്ചവടം നടത്തുന്ന ബഷീർ എന്ന വ്യാപാരിയുടെ സ്ഥാപനത്തിലാണ് സംഘർഷം ഉണ്ടായത്.

 ബഷീറിന്റെ എരമംഗലത്തെ സ്ഥാപനത്തിൽ എത്തി തർക്കത്തിൽ ഏർപ്പെട്ട ആസിഫ് എന്ന വ്യക്തിയുമായി രൂപപ്പെട്ട സംഘർഷമാണ് വെട്ടിലേക്ക് നയിച്ചത്.


ഗുരുതരമായി പരിക്കേറ്റ ആസിഫിനെ തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് എത്തിച്ചു. പരിക്കേറ്റ ബഷീറും ആശുപത്രിയിൽ ചികിൽസ തേടി. ഇവർ തമ്മിലുള്ള കുടുംബ പ്രശ്നവും വ്യാപാരവുമായി നിലനിൽക്കുന്ന പ്രശ്നങ്ങളുമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

#360malayalam #360malayalamlive #latestnews

എരമംഗലത്ത് പച്ചക്കറി കച്ചവടം നടത്തുന്ന ബഷീർ എന്ന വ്യാപാരിയുടെ സ്ഥാപനത്തിലാണ് സംഘർഷം ഉണ്ടായത്. ബഷീറിന്റെ എരമംഗലത്തെ സ്ഥാപനത്ത...    Read More on: http://360malayalam.com/single-post.php?nid=5833
എരമംഗലത്ത് പച്ചക്കറി കച്ചവടം നടത്തുന്ന ബഷീർ എന്ന വ്യാപാരിയുടെ സ്ഥാപനത്തിലാണ് സംഘർഷം ഉണ്ടായത്. ബഷീറിന്റെ എരമംഗലത്തെ സ്ഥാപനത്ത...    Read More on: http://360malayalam.com/single-post.php?nid=5833
എരമംഗലത്ത് വ്യാപാര കേന്ദ്രത്തിൽ സംഘർഷം, രണ്ട് പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം. എരമംഗലത്ത് പച്ചക്കറി കച്ചവടം നടത്തുന്ന ബഷീർ എന്ന വ്യാപാരിയുടെ സ്ഥാപനത്തിലാണ് സംഘർഷം ഉണ്ടായത്. ബഷീറിന്റെ എരമംഗലത്തെ സ്ഥാപനത്തിൽ എത്തി തർക്കത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്