ഗോൾഡ്‌ മെഡൽ സമ്മാനിച്ചു

ഗോൾഡ്‌ മെഡൽ സമ്മാനിച്ചു

വെളിയങ്കോട്: എംടിഎം കോളേജ് ഓഫ് ആർട്‌സ് സയൻസ് & കൊമേഴ്‌സിലെ, മികച്ച ഔട്ട് ഗോയിങ് സ്റ്റുഡന്റിനുള്ള വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ ഗോൾഡ് മെഡലും, ഉപഹാരവും ബികോം വിദ്യാർത്ഥി മുഹമ്മദ് നബീലിന്  എംടിഎം കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പി നന്ദകുമാർ എം.എൽ.എ സമ്മാനിക്കുന്നു

എംടിഎം കോളേജ് ചെയർമാൻ ഡോ അബ്ദുൽ അസീസ് അധ്യക്ഷത  വഹിച്ച

ചടങ്ങിൽ എ.കെ സുബൈർ (ജില്ലാ പഞ്ചായത്ത് മെമ്പർ)അജയൻ പി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)റസ്ലത്ത് (ഗ്രാമ പഞ്ചായത്ത് മെമ്പർ) അഡ്വ മുഹമ്മദ് ബഷീർ, പ്രൊഫ പ്രേമലത, അസ്മ (പി.ടി.എ. വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

എംടിഎം കോളേജ് ഓഫ് ആർട്‌സ് സയൻസ് & കൊമേഴ്‌സിലെ, മികച്ച ഔട്ട് ഗോയിങ് സ്റ്റുഡന്റിനുള്ള വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ ഗോൾഡ് മെഡലും, ഉപ...    Read More on: http://360malayalam.com/single-post.php?nid=5795
എംടിഎം കോളേജ് ഓഫ് ആർട്‌സ് സയൻസ് & കൊമേഴ്‌സിലെ, മികച്ച ഔട്ട് ഗോയിങ് സ്റ്റുഡന്റിനുള്ള വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ ഗോൾഡ് മെഡലും, ഉപ...    Read More on: http://360malayalam.com/single-post.php?nid=5795
ഗോൾഡ്‌ മെഡൽ സമ്മാനിച്ചു എംടിഎം കോളേജ് ഓഫ് ആർട്‌സ് സയൻസ് & കൊമേഴ്‌സിലെ, മികച്ച ഔട്ട് ഗോയിങ് സ്റ്റുഡന്റിനുള്ള വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ ഗോൾഡ് മെഡലും, ഉപഹാരവും ബികോം വിദ്യാർത്ഥി മുഹമ്മദ് നബീലിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്