ടിഷ്യൂ കൾച്ചറൽ നേത്രവാഴ തൈ വിതരണം ചെയ്തു

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഒരു വീട്ടിലേക്ക് ഒരു വാഴതൈ എന്ന പദ്ധതിയുടെ ഭാഗമായി  ടിഷ്യൂ കൾച്ചറൽ നേത്രവാഴ തൈ വിതരണം ചെയ്തു. മാറഞ്ചേരി പഞ്ചായത്തിലെ 7500  തൈകളാണ് വിതരണം ചെയ്തത് . അതിൽ ഓരോ   വാർഡിൽ  395 എണ്ണം  വിതരണം ചെയ്തു .   കാഞ്ഞിരമുക്ക് മൃഗശുപത്രി  പരിസരത്ത്  നടന്ന തൈ വിതരണം  മെമ്പർമാരായ ബൽക്കീസ്   തൈപ്പറമ്പിന്ടെയും ഹിളർ കാഞ്ഞിരമുക്ക്, മാറഞ്ചേരി കൃഷി അസിസ്റ്റന്റ്  ഓഫീസർ ഉണ്ണികൃഷ്ണൻ  എന്നിവരുടെ നേതൃത്വത്തിൽ വാഴ തൈകൾ വിതരണം ചെയ്തു .

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഒരു വീട്ടിലേക്ക് ഒരു വാഴതൈ എന്ന പദ്ധതിയുടെ ഭാഗമായി ടിഷ്യൂ കൾച്ചറൽ നേത്ര...    Read More on: http://360malayalam.com/single-post.php?nid=5790
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഒരു വീട്ടിലേക്ക് ഒരു വാഴതൈ എന്ന പദ്ധതിയുടെ ഭാഗമായി ടിഷ്യൂ കൾച്ചറൽ നേത്ര...    Read More on: http://360malayalam.com/single-post.php?nid=5790
ടിഷ്യൂ കൾച്ചറൽ നേത്രവാഴ തൈ വിതരണം ചെയ്തു മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഒരു വീട്ടിലേക്ക് ഒരു വാഴതൈ എന്ന പദ്ധതിയുടെ ഭാഗമായി ടിഷ്യൂ കൾച്ചറൽ നേത്രവാഴ തൈ വിതരണം ചെയ്തു. മാറഞ്ചേരി പഞ്ചായത്തിലെ 7500 തൈകളാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്