പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ ദിനം ആചരിച്ചു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ ദിനം  സമുചിതമായി ആചരിച്ചു . ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു പതാക ഉയർത്തുകയും പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു . പ്രേരക് ജയശ്രീ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് മെമ്പർ പി റംഷാദ് അധ്യക്ഷനായി .


ബ്ലോക്ക് മെമ്പർമാരായ പി അജയൻ , കെ.സി ശിഹാബ് , ബ്ലോക്ക് ജി.ഇ.ഒ ടി ജമാലുധീൻ എന്നിവർ സംസാരിച്ചു . പ്രേരക് കെ.സി പുഷ്പ നന്ദി പറഞ്ഞു . പഠിതാക്കൾ അനുഭവം പങ്കുവെച്ചു സംസാരിച്ചു .

കഴിഞ്ഞ പരീക്ഷകളിലെ ഉന്നത വിജയികൾ ,സ്വാതന്ത്ര്യദിനാഘോഷം , ഓണാഘോഷം , എന്നിവയുമായി ബന്ധപ്പെട്ടു നടത്തിയ വിവിധ മത്സര വിജയികൾ എന്നിവരെ ആദരിച്ചു .

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ ദിനം സമുചിതമായി ആചരിച്ചു . ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു പതാക ഉയർത്തുകയും പരിപാട...    Read More on: http://360malayalam.com/single-post.php?nid=5671
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ ദിനം സമുചിതമായി ആചരിച്ചു . ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു പതാക ഉയർത്തുകയും പരിപാട...    Read More on: http://360malayalam.com/single-post.php?nid=5671
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ ദിനം ആചരിച്ചു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ ദിനം സമുചിതമായി ആചരിച്ചു . ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു പതാക ഉയർത്തുകയും പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു . പ്രേരക് ജയശ്രീ സ്വാഗതം പറഞ്ഞ ചടങ്ങിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്