അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി സോനാരെ ഗ്രൂപ്പ്

അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി സോനാരെ ഗ്രൂപ്പ്

.

എരമംഗലം    ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുന്ന സോനാരെ ഫ്രൻസ് വാട്സ് അപ്പ് കൂട്ടായ്മ നിർദ്ധനരായ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരികൾക്ക് പതിനായിരം രൂപ വിലമതിക്കുന്ന സ്മാർട്ട് ഫോൺ നൽകി മൂവരും വല്യാട് സ്കൂൾ വിദ്യാർത്ഥിനികളാണ്

അറമുഖൻസോനാരെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻഹിത മുഖ്യ അതിഥിയായിരുന്നു

ഗ്രൂപ്പ് രക്ഷാധികാരികളായ ഹരിപൂക്കരത്തറയും അംബിക ചെമ്പാലയും കൂടി ചേർന്നാണ്  ഫോൺ വാങ്ങി നൽകിയത്

മാസം തോറും നിർദ്ധരയായ രോഗികൾക്കുള്ള ഈ മാസത്തെ സൗജന്യ മരുന്നുവിതരണവും   പ്രസ്തുത ചടങ്ങിൽ വെച്ച് നടന്നു..

പ്രശാന്ത്പുക്കരത്തറ മുസ്തഫ പരൂർ

വേണു മുക്കാല രതിഷ്പന്താവൂർ  മുഹമ്മദാലി വെളിയംങ്കോട്

അക്ബർ അയിരൂർ എന്നിവർ പങ്കെടുത്തു ആശംസകൾ നേർന്നു...

#360malayalam #360malayalamlive #latestnews

ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുന്ന സോനാരെ ഫ്രൻസ് വാട്സ് അപ്പ് കൂട്ടായ്മ നിർദ്ധനരായ ഒര...    Read More on: http://360malayalam.com/single-post.php?nid=5635
ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുന്ന സോനാരെ ഫ്രൻസ് വാട്സ് അപ്പ് കൂട്ടായ്മ നിർദ്ധനരായ ഒര...    Read More on: http://360malayalam.com/single-post.php?nid=5635
അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി സോനാരെ ഗ്രൂപ്പ് ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുന്ന സോനാരെ ഫ്രൻസ് വാട്സ് അപ്പ് കൂട്ടായ്മ നിർദ്ധനരായ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരികൾക്ക് പതിനായിരം രൂപ വിലമതിക്കുന്ന സ്മാർട്ട് ഫോൺ നൽകി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്