മാറഞ്ചേരി സ്പെക്ട്രം സ്കൂൾ അധ്യാപകരെയും തലമുറകളുടെ ഗുരുനാഥൻ ഭാസ്കരൻ മാസ്റ്ററെയും ആദരിച്ച് ടീം ഇ.ആർ.എം.

മാറഞ്ചേരി സ്പെക്ട്രം സ്കൂൾ അധ്യാപകരെയും തലമുറകളുടെ ഗുരുനാഥൻ ഭാസ്കരൻ മാസ്റ്ററെയും ആദരിച്ച് ടീം ഇ.ആർ.എം.

അധ്യാപക ദിനത്തിൽ മാറഞ്ചേരി സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ അധ്യാപകരെയും പ്രദേശത്തെ തലമുറകൾക്ക് വിദ്യ പകർന്നു നൽകിയ ഭാസ്കരൻ മാസ്റ്ററെയും ടീം ഇ ആർ എം ആദരിച്ചു. 

സ്പെക്ട്രം സ്കൂളിൽ ചേർന്ന യോഗത്തിന്റെ ഉൽഘാടനം മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്  ഷമീറ ഇളയോടത്ത് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ പോഴത്ത് മുഖ്യ അതിഥിയായി. 

പ്രധാന അധിപിക ആയിഷ ടീച്ചർ, പി.ടി.എ പ്രസിഡണ്ട്, പരിവാർ അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ജിഷാദ് ഒലിയിൽ സ്വാഗതം പറഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. റഫീഖ്, അൻവർ Kv, മനോജ് കോനശേരി, സുരേഷ് പൂങ്ങാടൻ തുടങ്ങിയവർ ആശംസ അറിയിച്ചു.

ഷറഫുദ്ധീൻ ചടങ്ങിന് നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

അധ്യാപക ദിനത്തിൽ മാറഞ്ചേരി സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ അധ്യാപകരെയും പ്രദേശത്തെ തലമുറകൾക്ക് വിദ്യ പകർന്നു നൽകിയ ഭാസ്കരൻ മാസ്റ...    Read More on: http://360malayalam.com/single-post.php?nid=5634
അധ്യാപക ദിനത്തിൽ മാറഞ്ചേരി സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ അധ്യാപകരെയും പ്രദേശത്തെ തലമുറകൾക്ക് വിദ്യ പകർന്നു നൽകിയ ഭാസ്കരൻ മാസ്റ...    Read More on: http://360malayalam.com/single-post.php?nid=5634
മാറഞ്ചേരി സ്പെക്ട്രം സ്കൂൾ അധ്യാപകരെയും തലമുറകളുടെ ഗുരുനാഥൻ ഭാസ്കരൻ മാസ്റ്ററെയും ആദരിച്ച് ടീം ഇ.ആർ.എം. അധ്യാപക ദിനത്തിൽ മാറഞ്ചേരി സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ അധ്യാപകരെയും പ്രദേശത്തെ തലമുറകൾക്ക് വിദ്യ പകർന്നു നൽകിയ ഭാസ്കരൻ മാസ്റ്ററെയും ടീം ഇ ആർ എം ആദരിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്