ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ

 വാക്സിൻ വിതരണത്തിൽ സ്വജന പക്ഷപാതം നടത്തിയ മാറഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതം നടത്തിയ മെമ്പർമാർ രാജിവെയ്ക്കണമെന്ന് ബിജെപി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ധർണ്ണ ഭാരതീയ ജനതാ പാർട്ടി ജില്ല സെക്രട്ടറി മനോജ്പാറശ്ശേരി ഉദ്ഘാടനം ചെയ്തു രതീഷ് കാക്കൊള്ളി അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം കെ.പി മാധവൻ നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രസാദ് പടിഞ്ഞാക്കര, കെ.പി ശ്രീധരൻ ,പി .ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. എം.ടി ജയരാജൻ സ്വാഗതവും   ഷാജു തറയിൽ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

വാക്സിൻ വിതരണത്തിൽ സ്വജന പക്ഷപാതം നടത്തിയ മാറഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തി...    Read More on: http://360malayalam.com/single-post.php?nid=5619
വാക്സിൻ വിതരണത്തിൽ സ്വജന പക്ഷപാതം നടത്തിയ മാറഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തി...    Read More on: http://360malayalam.com/single-post.php?nid=5619
ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ വാക്സിൻ വിതരണത്തിൽ സ്വജന പക്ഷപാതം നടത്തിയ മാറഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതം നടത്തിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്