കോവിഡ് വാക്‌സിനേഷൻ മേൽ നടത്തുന്ന രാഷ്ട്രീയ കളിക്കെതിരെ പെരുമ്പടപ്പ് മണ്ഡലം പ്രവാസി കോൺഗ്രസ്‌ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ വാക്സിനേഷൻ വിതരണത്തിലെ അപാകത പരിഹരിക്കരിക്കുക, ആരോഗ്യ വകുപ്പും പഞ്ചായത്തും തമ്മിലുള്ള ഈഗോ പ്രശ്നങ്ങൾ അവസാനിപ്പിക്കുക. കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ ഏകോപനമില്ലായ്മയും വാക്‌സിനേഷൻ വിതരണത്തിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് മുന്നിൽ നടത്തിയ സമര ഉദ്ഘാടനം ചെയ്തു കൊണ്ടു ബ്ലോക്ക്‌ മെമ്പർ റംഷാദ് അഭ്യർത്ഥിച്ചു. നിൽപ് സമരം ഉമ്മർ അലുങ്ങൽ അധ്യക്ഷനായി. വി ർ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. കുഞ്ഞുമരക്കാർ, സഗീർ, വത്സൻ, റാസിൽ, സിദ്ധിഖ് ചിറവെല്ലൂർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത്‌ മെമ്പർ അഷ്‌റഫ്‌, ഷഫീഖ് ചന്ദനത്, ഷംസു,പൊറടത് കുഞ്ഞുമോൻ, ഷാജി ആയിരൂർ , എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. 

 പഞ്ചായത്തിനെ സ്വയം തീരുമാനങ്ങൾ എടുക്കാൻ പിൻസീറ്റ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്നും, പാലപ്പെട്ടി പി എച്ച് സി യിൽ സ്ഥിരം ഡോക്ടറെ നിയമിക്കുകയും വേണം എന്ന് നിൽപ് സമരം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ദിൻഷാദ് നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ വാക്സിനേഷൻ വിതരണത്തിലെ അപാകത പരിഹരിക്കരിക്കുക, ആരോഗ്യ വകുപ്പും പഞ്ചായത്തും തമ്മിലുള്ള ഈഗോ പ്ര...    Read More on: http://360malayalam.com/single-post.php?nid=5618
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ വാക്സിനേഷൻ വിതരണത്തിലെ അപാകത പരിഹരിക്കരിക്കുക, ആരോഗ്യ വകുപ്പും പഞ്ചായത്തും തമ്മിലുള്ള ഈഗോ പ്ര...    Read More on: http://360malayalam.com/single-post.php?nid=5618
കോവിഡ് വാക്‌സിനേഷൻ മേൽ നടത്തുന്ന രാഷ്ട്രീയ കളിക്കെതിരെ പെരുമ്പടപ്പ് മണ്ഡലം പ്രവാസി കോൺഗ്രസ്‌ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ വാക്സിനേഷൻ വിതരണത്തിലെ അപാകത പരിഹരിക്കരിക്കുക, ആരോഗ്യ വകുപ്പും പഞ്ചായത്തും തമ്മിലുള്ള ഈഗോ പ്രശ്നങ്ങൾ അവസാനിപ്പിക്കുക. കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ ഏകോപനമില്ലായ്മയും വാക്‌സിനേഷൻ വിതരണത്തിലെ രാഷ്ട്രീയ ഇടപെടൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്