പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് പൊന്നാനി നഗരസഭയിലെ വാർഡ് 31 ൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

മലപ്പുറം ജില്ലയിൽ പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന്  പൊന്നാനി നഗരസഭയിലെ വാർഡ് 31 ൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മറ്റു നഗരസഭാ വാര്‍ഡുകള്‍

മഞ്ചേരി - 14, 45 വാര്‍ഡുകള്‍
പെരിന്തല്‍മണ്ണ - വാര്‍ഡ് 14
വളാഞ്ചേരി - 15,ഒന്‍പത് വാര്‍ഡുകള്‍
കൊണ്ടോട്ടി - മൂന്ന്, ഏഴ്, ഒന്‍പത്, 37 വാര്‍ഡുകള്‍
തിരൂരങ്ങാടി - വാര്‍ഡ് 23
കോട്ടക്കല്‍ - 30, 32 വാര്‍ഡുകള്‍

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍

അങ്ങാടിപ്പുറം
എടപ്പാള്‍
കീഴാറ്റൂര്‍

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

ആലിപ്പറമ്പ് - വാര്‍ഡ് 15
ആനക്കയം - വാര്‍ഡ് ഒന്‍പത്
അരീക്കോട് - വാര്‍ഡ് 11
ചെറുകാവ് - വാര്‍ഡ് മൂന്ന്
എടക്കര - അഞ്ച്, 10 വാര്‍ഡുകള്‍
കല്‍പകഞ്ചേരി - വാര്‍ഡ് അഞ്ച്
കീഴുപറമ്പ് - വാര്‍ഡ് നാല്
കൂട്ടിലങ്ങാടി - വാര്‍ഡ് നാല്
കുഴിമണ്ണ - രണ്ട്, മൂന്ന് വാര്‍ഡുകള്‍
മാറാക്കര - മൂന്ന്, 10 വാര്‍ഡുകള്‍
മേലാറ്റൂര്‍ - വാര്‍ഡ് എട്ട്
മൂത്തേടം - നാല്, 15 വാര്‍ഡുകള്‍
നന്നംമുക്ക് - വാര്‍ഡ് അഞ്ച്
പോത്തുകല്ല് - വാര്‍ഡ് 17
പുലാമന്തോള്‍ - വാര്‍ഡ് എട്ട്
താഴേക്കോട് - എട്ട്, 15 വാര്‍ഡുകള്‍
തേഞ്ഞിപ്പലം - വാര്‍ഡ് 12
തുവ്വൂര്‍ വാര്‍ഡ് ആറ്
മക്കരപ്പറമ്പ് - ഏഴ്, എട്ട് വാര്‍ഡുകള്‍
വേങ്ങര - വാര്‍ഡ് രണ്ട്

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

കീഴുപറമ്പ് - വാലില്ലാപ്പുഴ ഭാഗം
താനാളൂര്‍ - പുത്തന്‍തെരു, തറയില്‍, മീനടത്തൂര്‍ ഈസ്റ്റ്, മൂച്ചിക്കല്‍, പുതുകുളങ്ങര, കെ പുരം


#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് പൊന്നാനി നഗരസഭയിലെ വാർഡ് 31 ൽ കര്‍ശന ലോക്ക്ഡൗ...    Read More on: http://360malayalam.com/single-post.php?nid=5617
മലപ്പുറം ജില്ലയിൽ പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് പൊന്നാനി നഗരസഭയിലെ വാർഡ് 31 ൽ കര്‍ശന ലോക്ക്ഡൗ...    Read More on: http://360malayalam.com/single-post.php?nid=5617
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് പൊന്നാനി നഗരസഭയിലെ വാർഡ് 31 ൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു മലപ്പുറം ജില്ലയിൽ പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് പൊന്നാനി നഗരസഭയിലെ വാർഡ് 31 ൽ കര്‍ശന ലോക്ക്ഡൗണ്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്