മത്സ്യബന്ധന ഉപകരണങ്ങളുടെ രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 15നകം പൂര്‍ത്തിയാക്കണം

മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ അവരുടെ മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും കേരള ഉള്‍നാടന്‍ ആന്‍ഡ്  ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്റ്റ് (2010) പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍  സെപ്തംബര്‍ 15 നകം സ്വീകരിക്കണമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫിഷറീസ് വകുപ്പ് ഇന്‍ലാന്‍ഡ് പട്രോളിങ് നടത്തുന്ന സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍/ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെ ഉടമസ്ഥര്‍ക്കെതിരെ കേരള ഉള്‍നാടന്‍ ആന്‍ഡ്  ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്റ്റ് (2010) പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കും.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ അവരുടെ മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും കേരള ഉള്‍നാടന്‍ ആന്‍ഡ് ഫിഷറീസ് അക്...    Read More on: http://360malayalam.com/single-post.php?nid=5607
മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ അവരുടെ മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും കേരള ഉള്‍നാടന്‍ ആന്‍ഡ് ഫിഷറീസ് അക്...    Read More on: http://360malayalam.com/single-post.php?nid=5607
മത്സ്യബന്ധന ഉപകരണങ്ങളുടെ രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 15നകം പൂര്‍ത്തിയാക്കണം മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ അവരുടെ മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും കേരള ഉള്‍നാടന്‍ ആന്‍ഡ് ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്റ്റ് (2010) പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്