പൊന്നാനി പുനര്‍ഗേഹം പദ്ധതി: സമതപത്രം നല്‍കണം

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പൊന്നാനിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയത്തില്‍ ഒഴിവുള്ള 22 എണ്ണത്തിലേക്ക് മാറി താമസിക്കുവാന്‍ തയ്യാറായ പൊന്നാനി നിയോജകമണ്ഡലത്തിലെ മത്സ്യഗ്രാമങ്ങളില്‍ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ അധിവസിക്കുന്ന ഡി.എല്‍.എ.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ സമ്മതപത്രം സെപ്തംബര്‍ അഞ്ചിനകം മത്സ്യഭവനില്‍ നല്‍കണം. അംഗീകാരം നല്‍കിയ ഗുണഭോക്തൃപട്ടിക മത്സ്യഭവനിലും പൊന്നാനി നഗരസഭയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന്  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0494 2666428.

#360malayalam #360malayalamlive #latestnews

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പൊന്നാനിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയത്തില്‍ ഒഴിവുള്ള 22 എണ്ണത്തിലേക്ക് മാറി താമസിക്കുവാന്‍ ത...    Read More on: http://360malayalam.com/single-post.php?nid=5603
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പൊന്നാനിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയത്തില്‍ ഒഴിവുള്ള 22 എണ്ണത്തിലേക്ക് മാറി താമസിക്കുവാന്‍ ത...    Read More on: http://360malayalam.com/single-post.php?nid=5603
പൊന്നാനി പുനര്‍ഗേഹം പദ്ധതി: സമതപത്രം നല്‍കണം പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പൊന്നാനിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയത്തില്‍ ഒഴിവുള്ള 22 എണ്ണത്തിലേക്ക് മാറി താമസിക്കുവാന്‍ തയ്യാറായ പൊന്നാനി നിയോജകമണ്ഡലത്തിലെ മത്സ്യഗ്രാമങ്ങളില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്