കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട

കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 18.66 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി രണ്ടു പേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി ഞെള്ളോറമ്മല്‍ സക്കരിയ്യ, കൊടുവള്ളി പുഴങ്കര മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കൊടുവള്ളി മാര്‍ക്കറ്റ് റോഡില്‍ കൊടുവള്ളി എസ്.ഐ. എ സായൂജ്കുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ സുനില്‍കുമാര്‍, അജിത്ത്, ദില്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. കഴിഞ്ഞ ദിവസം പതിനൊന്നര ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി ആവിലോറ സ്വദേശി നെല്ലാങ്കണ്ടിയില്‍ പൊലീസിന്‍റെ പിടിയിലായിരുന്നു.

#360malayalam #360malayalamlive #latestnews

കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 18.66 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി രണ്ടു പേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള...    Read More on: http://360malayalam.com/single-post.php?nid=558
കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 18.66 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി രണ്ടു പേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള...    Read More on: http://360malayalam.com/single-post.php?nid=558
കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 18.66 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി രണ്ടു പേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി ഞെള്ളോറമ്മല്‍ സക്കരിയ്യ, കൊടുവള്ളി പുഴങ്കര മുഹമ്മദ് ബഷീര്‍...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്