പൊന്നാനി ഗവ ആയുർവേദ ആശുപത്രിയിൽ സ്പെഷ്യൽ ഒ.പി കൾ ആരംഭിച്ചു

പൊന്നാനി ഗവ ആയുർവേദ ആശുപത്രിയിൽ പ്രത്യേക അസുഖങ്ങൾക്കായി നാല് സ്പെഷ്യൽ ഒ.പി കൾ ആരംഭിച്ചു. സ്ത്രീ രോഗ- മാനസികാരോഗ്യം  വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഈ  ഒ.പികൾ പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച്ചകളിൽ ആർത്തവ വേദനകൾക്കും, ബുധൻ പഠന വൈകല്യങ്ങൾക്കും വ്യാഴാഴ്ച്ച പി. സി. ഓ ഡി രോഗത്തിനും വെള്ളിയാഴ്ച്ച വിഷാദ രോഗത്തിനുള്ള ഒ. പിയുമാണ് ഉള്ളത്.

ഭാരതീയ ചികിത്സാ വകുപ്പിൻ്റെ കീഴിലുള്ള കേരള സർക്കാരിൻ്റെ പ്ലാൻ പ്രോജക്റ്റ് പദ്ധതിയും നാഷണൽ ആയുഷ് മിഷൻ സ്പെഷ്യാലിറ്റി വ്യാപന പദ്ധതിയും വഴിയാണ് ഈ പ്രത്യേക ഒ പി കൾ നടപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0494 - 2669 722

#360malayalam #360malayalamlive #latestnews

പൊന്നാനി ഗവ ആയുർവേദ ആശുപത്രിയിൽ പ്രത്യേക അസുഖങ്ങൾക്കായി നാല് സ്പെഷ്യൽ ഒ.പി കൾ ആരംഭിച്ചു. സ്ത്രീ രോഗ- മാനസികാരോഗ്യം വിഭാഗങ്ങളുടെ ...    Read More on: http://360malayalam.com/single-post.php?nid=5554
പൊന്നാനി ഗവ ആയുർവേദ ആശുപത്രിയിൽ പ്രത്യേക അസുഖങ്ങൾക്കായി നാല് സ്പെഷ്യൽ ഒ.പി കൾ ആരംഭിച്ചു. സ്ത്രീ രോഗ- മാനസികാരോഗ്യം വിഭാഗങ്ങളുടെ ...    Read More on: http://360malayalam.com/single-post.php?nid=5554
പൊന്നാനി ഗവ ആയുർവേദ ആശുപത്രിയിൽ സ്പെഷ്യൽ ഒ.പി കൾ ആരംഭിച്ചു പൊന്നാനി ഗവ ആയുർവേദ ആശുപത്രിയിൽ പ്രത്യേക അസുഖങ്ങൾക്കായി നാല് സ്പെഷ്യൽ ഒ.പി കൾ ആരംഭിച്ചു. സ്ത്രീ രോഗ- മാനസികാരോഗ്യം വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഈ ഒ.പികൾ പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച്ചകളിൽ ആർത്തവ വേദനകൾക്കും, ബുധൻ പഠന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്