സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (SMA) മലപ്പുറം വെസ്റ്റ് ജില്ലാ നേതാക്കള്‍ നിവേദനം നല്‍കി

പൊന്നാനി തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (SMA) മലപ്പുറം വെസ്റ്റ് ജില്ലാ നേതാക്കള്‍ നിവേദനം നല്‍കി.

ഇടത് പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ ഗതകാല ചരിത്രം വീണ്ടെടുക്കുന്നതിനായുള്ള ബഹുമുഖ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൊന്നാനി തുറമുഖം അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. ചരക്ക് കപ്പലുകള്‍ക്കും, ഗതാഗതത്തിനും, ടൂറിസത്തിനും വളരെയേറെ സാധ്യതകളുള്ള പൊന്നാനി തുറമുഖത്തിന്റെ വികസനത്തിനായുള്ള പദ്ധതികള്‍ വേഗത്തില്‍ തന്നെ നടപ്പിലാക്കും.

#360malayalam #360malayalamlive #latestnews

പൊന്നാനി തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെ...    Read More on: http://360malayalam.com/single-post.php?nid=5540
പൊന്നാനി തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെ...    Read More on: http://360malayalam.com/single-post.php?nid=5540
സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (SMA) മലപ്പുറം വെസ്റ്റ് ജില്ലാ നേതാക്കള്‍ നിവേദനം നല്‍കി പൊന്നാനി തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്