"മാറഞ്ചേരി എമർജൻസി ടീം"; പുതിയ സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ പുതിയ സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി. മാറഞ്ചേരി എമർജൻസി ടീം എന്ന സന്നദ്ധ സംഘടനയാണ് പഞ്ചായത്തിൽ പുതുതായി  ആരംഭിച്ചിരിക്കുന്നത്. മാസ്റ്റർ പടിയിലെ എൽ.പി.സ്കൂളിൽ വെച്ച് നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി എമർജൻസി ടീം സന്നദ്ധ സംഘടനയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ പ്രകാശനം ചെയ്തു.  മറ്റു ജനപ്രതിനിധികൾ, മാറഞ്ചേരി എമർജൻസി ടീമിൻ്റെ ഭാരവാഹികൾ, തുടങ്ങിയവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ പുതിയ സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി. മാറഞ്ചേരി എമർജൻസി ടീം എന്ന സന്നദ്ധ സംഘടനയാണ് പഞ്ചായത്തിൽ പുതുത...    Read More on: http://360malayalam.com/single-post.php?nid=5513
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ പുതിയ സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി. മാറഞ്ചേരി എമർജൻസി ടീം എന്ന സന്നദ്ധ സംഘടനയാണ് പഞ്ചായത്തിൽ പുതുത...    Read More on: http://360malayalam.com/single-post.php?nid=5513
"മാറഞ്ചേരി എമർജൻസി ടീം"; പുതിയ സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ പുതിയ സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി. മാറഞ്ചേരി എമർജൻസി ടീം എന്ന സന്നദ്ധ സംഘടനയാണ് പഞ്ചായത്തിൽ പുതുതായി ആരംഭിച്ചിരിക്കുന്നത്. മാസ്റ്റർ പടിയിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്