ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ കുണ്ടറ കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് (47) ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെയാണ് സുമേഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന്  ബന്ധുക്കള്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുപേരാണ് കഴിഞ്ഞ മാസം മാത്രം ആത്മഹത്യ ചെയ്തത്. മറ്റ് മേഖലകളില്‍ ആത്മഹത്യകളുടെ എണ്ണം എട്ടായിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനം പൂര്‍ണമായി അടച്ചിട്ട രണ്ടാം ലോക്ക്ഡൗണിന് പിന്നാലെയാണ് ആത്മഹത്യകള്‍ കൂടിയത്.

#360malayalam #360malayalamlive #latestnews

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ കുണ്ടറ കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് (47) ആത്മഹത്യ ചെയ്തു. ഇ...    Read More on: http://360malayalam.com/single-post.php?nid=5507
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ കുണ്ടറ കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് (47) ആത്മഹത്യ ചെയ്തു. ഇ...    Read More on: http://360malayalam.com/single-post.php?nid=5507
ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ കുണ്ടറ കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് (47) ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെയാണ് സുമേഷിനെ വീട്ടില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്