പ്ലസ് വണ്‍ പ്രവേശനം: ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

ഇന്ന് മുതൽ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബർ മൂന്ന് വരെ സമര്‍പ്പിക്കാം.  www. admission. dge.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് ഇന്ന് രാവിലെ മുതല്‍ സജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതികളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിക്കുന്ന വീഡിയോയും യൂസര്‍ മാനുവലും വൈബ്സൈറ്റില്‍ ലഭ്യമാണ്.

#360malayalam #360malayalamlive #latestnews

ഇന്ന് മുതൽ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബ...    Read More on: http://360malayalam.com/single-post.php?nid=5504
ഇന്ന് മുതൽ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബ...    Read More on: http://360malayalam.com/single-post.php?nid=5504
പ്ലസ് വണ്‍ പ്രവേശനം: ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം ഇന്ന് മുതൽ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബർ മൂന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്