നഗരസഭാ ഡയാലിസിസ് സെൻ്ററിനായി മരുന്ന് കൈമാറി

നിർധനരായ വൃക്കരോഗികൾക്കായി പ്രവർത്തിക്കുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് സെൻ്ററിന് മരുന്ന് കൈമാറി. പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കാണ് ഒരു ലക്ഷം രൂപ വില വരുന്ന മരുന്ന് സൗജന്യമായി നൽകിയത്. പൊന്നാനി നഗരസഭാ ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് ബാങ്ക് ചെയർമാൻ എം.വി ശ്രീധരൻ മാസ്റ്ററിൽ നിന്നും നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശൻ, മുൻ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി, ഡയാലിസിസ് സെൻ്റർ കോ-ഓർഡിനേറ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ, കാസിം കോയ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

നിർധനരായ വൃക്കരോഗികൾക്കായി പ്രവർത്തിക്കുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് സെൻ്ററിന് മരുന്ന് കൈമാറി. പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബ...    Read More on: http://360malayalam.com/single-post.php?nid=5464
നിർധനരായ വൃക്കരോഗികൾക്കായി പ്രവർത്തിക്കുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് സെൻ്ററിന് മരുന്ന് കൈമാറി. പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബ...    Read More on: http://360malayalam.com/single-post.php?nid=5464
നഗരസഭാ ഡയാലിസിസ് സെൻ്ററിനായി മരുന്ന് കൈമാറി നിർധനരായ വൃക്കരോഗികൾക്കായി പ്രവർത്തിക്കുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് സെൻ്ററിന് മരുന്ന് കൈമാറി. പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കാണ് ഒരു ലക്ഷം രൂപ വില വരുന്ന മരുന്ന് സൗജന്യമായി നൽകിയത്. പൊന്നാനി നഗരസഭാ ഓഫീസിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്