കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, വേങ്ങര ജി.വി.എച്ച്.എസ്.എസ് എന്നീ സെന്ററുകളില്‍ പരീക്ഷ എഴുതി പാസായ 2020 ഡിസംബര്‍ മാസത്തിനു ശേഷം കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍   തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ എത്തിയിട്ടുണ്ട്. അപേക്ഷകര്‍ ഇന്ന് (ഓഗസ്റ്റ് 18) പരപ്പനങ്ങാടി എ.കെ.എന്‍.എം പി.ഡബ്ല്യൂ.ഡി ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ ഒറിജിനല്‍ ഹാള്‍ടിക്കറ്റുമായെത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews

തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, വേങ്ങര ജി.വി.എച്ച്.എസ്.എസ് എന്നീ സെന്ററുകളില്‍ പരീക്ഷ എഴുതി പാസായ 2020 ഡിസംബര്‍ മാസത്തിനു ശേഷം കെ ടെറ്റ്...    Read More on: http://360malayalam.com/single-post.php?nid=5439
തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, വേങ്ങര ജി.വി.എച്ച്.എസ്.എസ് എന്നീ സെന്ററുകളില്‍ പരീക്ഷ എഴുതി പാസായ 2020 ഡിസംബര്‍ മാസത്തിനു ശേഷം കെ ടെറ്റ്...    Read More on: http://360malayalam.com/single-post.php?nid=5439
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, വേങ്ങര ജി.വി.എച്ച്.എസ്.എസ് എന്നീ സെന്ററുകളില്‍ പരീക്ഷ എഴുതി പാസായ 2020 ഡിസംബര്‍ മാസത്തിനു ശേഷം കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്