വന്നേരിനാട് പ്രസ്സ്‌ ഫോറം ലോഗോ പ്രകാശനം ചെയ്തു; ഓഫീസ് ഉത്ഘാടനം ആഗസ്റ്റ് 30ന് സ്പീക്കർ നിർവ്വഹിക്കും

മാറഞ്ചേരി ആസ്ഥാനമായി രൂപീകരിച്ച മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്‌ണൻ നിർവ്വഹിച്ചു.

പ്രസ്സ്‌ ഫോറം പ്രസിഡന്റ് രമേഷ് അമ്പാരത്ത്, സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ഖജാൻജി പി.എ. സജീഷ്, വൈസ് പ്രസിഡന്റ് ഷാജി ചപ്പയിൽ, ജോ. സെക്രട്ടറി പ്രത്യുഷ് വാരിവളപ്പിൽ, രക്ഷാധികാരി പ്രസന്നൻ കല്ലൂർമ്മ, ഷാഫി ചങ്ങരംകുളം, പ്രേമദാസ്‌ മൂക്കുതല എന്നിവർ പങ്കെടുത്തു.

വാർത്താ സമ്മേളനങ്ങളും മറ്റും നടത്തുന്നതിനുള്ള സൗകര്യത്തോട് കൂടിയ പ്രസ്സ് ഫോറത്തിന്റെ ഓഫീസിന്റെ നിർമ്മാണം മാറഞ്ചേരിയിൽ പൂർത്തിയായി. ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 30ന് കേരള നിയമസഭാ സ്പീക്കർ എംബി രാജേഷ് നിർവ്വഹിക്കും.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ആസ്ഥാനമായി രൂപീകരിച്ച മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ സാഹിത...    Read More on: http://360malayalam.com/single-post.php?nid=5438
മാറഞ്ചേരി ആസ്ഥാനമായി രൂപീകരിച്ച മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ സാഹിത...    Read More on: http://360malayalam.com/single-post.php?nid=5438
വന്നേരിനാട് പ്രസ്സ്‌ ഫോറം ലോഗോ പ്രകാശനം ചെയ്തു; ഓഫീസ് ഉത്ഘാടനം ആഗസ്റ്റ് 30ന് സ്പീക്കർ നിർവ്വഹിക്കും മാറഞ്ചേരി ആസ്ഥാനമായി രൂപീകരിച്ച മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്‌ണൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്