പ്ലസ് വൺ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ ശ്രദ്ധക്ക് !

പ്ലസ് വൺ അപേക്ഷ സമർപ്പിച്ച എല്ലാവർക്കും "candidate login " എന്ന പുതിയ id യും പാസ്സ്‌വേർഡ്‌ ഉം create ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നു, create ചെയ്യേണ്ടുന്ന വിധം

1.hscap (അഡ്മിഷൻ സമർപ്പിച്ച സൈറ്റ് ഇൽ കയറുമ്പോൾ, candidate login എന്ന ലിങ്ക് ഉണ്ടാകും. ഈ ലിങ്ക് ഇൽ കയറുക

2.ലിങ്ക് ഓപ്പൺ ആകുമ്പോൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക (sslc രജിസ്റ്റർ നമ്പർ, ഫോൺ നമ്പർ, തുടങ്ങിയവ )

3.അപ്പോൾ നിങ്ങൾ നൽകുന്ന ഫോൺ നമ്പറിലേക്ക് ഒരു OTP നമ്പർ വരും. അത് അവിടെ ടൈപ്പ് ചെയ്യുക

4.അതിനു ശേഷം ഒരു പാസ്സ്‌വേർഡ്‌ കൂടി നൽകുക (നിങ്ങൾക്ക് ഇഷ്ടപെട്ടത് ). ലഭിക്കുന്ന candidate login number ഉം പാസ്സ്‌വേർഡ്‌ ഉം കൃത്യമായി രേഖപ്പെടുത്തി വെക്കുക

#360malayalam #360malayalamlive #latestnews

പ്ലസ് വൺ അപേക്ഷ സമർപ്പിച്ച എല്ലാവർക്കും "candidate login " എന്ന പുതിയ id യും പാസ്സ്‌വേർഡ്‌ ഉം create ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്ന...    Read More on: http://360malayalam.com/single-post.php?nid=542
പ്ലസ് വൺ അപേക്ഷ സമർപ്പിച്ച എല്ലാവർക്കും "candidate login " എന്ന പുതിയ id യും പാസ്സ്‌വേർഡ്‌ ഉം create ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്ന...    Read More on: http://360malayalam.com/single-post.php?nid=542
പ്ലസ് വൺ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ ശ്രദ്ധക്ക് ! പ്ലസ് വൺ അപേക്ഷ സമർപ്പിച്ച എല്ലാവർക്കും "candidate login " എന്ന പുതിയ id യും പാസ്സ്‌വേർഡ്‌ ഉം create ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നു, create ചെയ്യേണ്ടുന്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്