പി.ടി.എ നേതൃത്വത്തില്‍ വിജയോത്സവം 2021

പാലപ്പെട്ടി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ എസ്എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് കൊണ്ട് പി.ടി.എ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.കെ.ഇസ്മയില്‍ അധ്യക്ഷത വഹിച്ച യോഗം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച മോട്ടിവേഷന്‍ ക്യാമ്പില്‍ മികവ് തെളിയിച്ച അരുണ്‍ ടി എന്ന വിദ്യാര്‍ത്ഥിക്ക് ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ.സുബെെര്‍, വാര്‍ഡ് മെമ്പര്‍ സൗദ അബ്ദുള്ള, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് ആലുങ്ങല്‍, പ്രിന്‍സിപ്പാള്‍ മണികണ്ഠന്‍ സി.വി, ഹെഡ്മിസ്ട്രസ് ദീപാഞ്ജലി എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #education

പാലപ്പെട്ടി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ എസ്എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച...    Read More on: http://360malayalam.com/single-post.php?nid=5386
പാലപ്പെട്ടി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ എസ്എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച...    Read More on: http://360malayalam.com/single-post.php?nid=5386
പി.ടി.എ നേതൃത്വത്തില്‍ വിജയോത്സവം 2021 പാലപ്പെട്ടി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ എസ്എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് കൊണ്ട് പി.ടി.എ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.കെ.ഇസ്മയില്‍ അധ്യക്ഷത വഹിച്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്