കോവിഡ് വാക്സിനേഷൻ വ്യാപകമാക്കി പൊന്നാനി നഗരസഭ; വ്യാപാരികൾക്കായുള്ള വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാക്സിനേഷൻ വ്യാപകമാക്കി പൊന്നാനി നഗരസഭ. ഇതിൻ്റെ ഭാഗമായി നഗരസഭാ പരിധിയിലെ വ്യാപാരികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആദ്യഘട്ടത്തിൽ മൂന്ന് കേന്ദ്രങ്ങളിലായി 785 പേർക്ക് നഗരസഭ വാക്സിൻ നൽകി. വ്യാപാരികൾക്കായി അക്ബർ ഓഡിറ്റോറിയം, ശാദി മഹൽ എന്നീ രണ്ട് കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇത് കൂടാതെ ബാർബർമാർ/ ബ്യൂട്ടീഷൻമാർ, റേഷൻഡീലർമാർ, ചുമട്ടുതൊഴിലാളികൾ, ലോട്ടറി കച്ചവടക്കാർ തുടങ്ങിയവർക്ക്  എം.ഐ ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചു. ഈഴുവത്തിരുത്തി മേഖലയിലുള്ള വ്യാപാരികൾക്കായി അക്ബർ ഓഡിറ്റോറിയത്തിലെ ക്യാമ്പിൽ 224 പേരും,  പൊന്നാനി മേഖലയിലുള്ളവർക്ക്‌ ശാദി മഹൽ ഓഡിറ്റോറിയത്തിലെ ക്യാമ്പിൽ 310 പേർക്കും എം.ഐ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ ക്യാമ്പിൽ 251 പേർക്കുമായാണ് വാക്സിൻ നൽകിയത്.

#360malayalam #360malayalamlive #latestnews #covid

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാക്സിനേഷൻ വ്യാപകമാക്കി പൊന്നാനി നഗരസഭ. ഇതിൻ്റെ ഭാഗമായി നഗരസഭാ പരിധിയ...    Read More on: http://360malayalam.com/single-post.php?nid=5350
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാക്സിനേഷൻ വ്യാപകമാക്കി പൊന്നാനി നഗരസഭ. ഇതിൻ്റെ ഭാഗമായി നഗരസഭാ പരിധിയ...    Read More on: http://360malayalam.com/single-post.php?nid=5350
കോവിഡ് വാക്സിനേഷൻ വ്യാപകമാക്കി പൊന്നാനി നഗരസഭ; വ്യാപാരികൾക്കായുള്ള വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാക്സിനേഷൻ വ്യാപകമാക്കി പൊന്നാനി നഗരസഭ. ഇതിൻ്റെ ഭാഗമായി നഗരസഭാ പരിധിയിലെ വ്യാപാരികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആദ്യഘട്ടത്തിൽ മൂന്ന് കേന്ദ്രങ്ങളിലായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്