കാലിക്കറ്റ് ബിരുദ പ്രവേശനം: കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം രജിസ്ട്രേഷൻ സമയത്ത് രേഖപ്പെടുത്തണം

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ കമ്യൂണിറ്റി ക്വാട്ടയിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്നവർ ഇക്കാര്യം രജിസ്ട്രേഷൻ സമയത്ത് പ്രത്യേകം രേഖപ്പെടുത്തണം. കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ടവർ അവര്‍ തിരഞ്ഞെടുക്കുന്ന 20 കോളജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളജുകളിലെ അര്‍ഹമായ കമ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഈ 20 കോളജുകളിൽ തങ്ങൾ ഉൾപ്പെടുന്ന കമ്യൂണിറ്റി കോളജുകൾ കൂടിയുണ്ടെന്ന് വിദ്യാർത്ഥികൾ ഉറപ്പാക്കണം. ഓരോ കമ്മ്യൂണിറ്റിക്കും അര്‍ഹമായ കോളജുകളുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്. https://admission.uoc.ac.in

#360malayalam #360malayalamlive #latestnews #education

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ കമ്യൂണിറ്റി ക്വാട്ടയിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്നവർ ഇക്കാര്യം രജിസ്ട്രേഷൻ സമയത്...    Read More on: http://360malayalam.com/single-post.php?nid=5343
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ കമ്യൂണിറ്റി ക്വാട്ടയിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്നവർ ഇക്കാര്യം രജിസ്ട്രേഷൻ സമയത്...    Read More on: http://360malayalam.com/single-post.php?nid=5343
കാലിക്കറ്റ് ബിരുദ പ്രവേശനം: കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം രജിസ്ട്രേഷൻ സമയത്ത് രേഖപ്പെടുത്തണം കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ കമ്യൂണിറ്റി ക്വാട്ടയിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്നവർ ഇക്കാര്യം രജിസ്ട്രേഷൻ സമയത്ത് പ്രത്യേകം രേഖപ്പെടുത്തണം. കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്