സിവില്‍ സര്‍വീസ് പ്രിലിംസ്- മെയിന്‍സ് കോഴ്‌സിന് അപേക്ഷിക്കാം

സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാന്നിയിലെ ഉപകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ദ്വിവത്സര സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിന്റെ ഒന്നാം വര്‍ഷ കോഴ്‌സിന് അപേക്ഷിക്കാം.

50% സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്. പ്രത്യേക എന്‍ട്രന്‍സ് പരീക്ഷ ഉണ്ടായിരിക്കും.

ജനറല്‍ വിഭാഗക്കാര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ 13 വരെ www.ccek.org, kscsa.org  ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കാം. ഇവര്‍ക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. ഫോണ്‍: 0494 2665489, 9287555500, 9846715386, 9645988778, 9746007504, 9847531709.

#360malayalam #360malayalamlive #latestnews #education

സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാന്നിയിലെ ഉപകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ കോ...    Read More on: http://360malayalam.com/single-post.php?nid=5341
സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാന്നിയിലെ ഉപകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ കോ...    Read More on: http://360malayalam.com/single-post.php?nid=5341
സിവില്‍ സര്‍വീസ് പ്രിലിംസ്- മെയിന്‍സ് കോഴ്‌സിന് അപേക്ഷിക്കാം സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാന്നിയിലെ ഉപകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ദ്വിവത്സര സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിന്റെ ഒന്നാം വര്‍ഷ കോഴ്‌സിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്