ലാപ്ടോപ്പ് ധനസഹായത്തിന് അപേക്ഷിക്കാം

വിവിധ പ്രൊഫഷനല്‍ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിദാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ബിടെക്, എംടെക്, എംബിഎ, എംസിഎ, എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിവിഎസ് സി ആന്റ് എച്ച്, എംഫില്‍/ പിഎച്ച്ഡി, ബിആര്‍ക്ക്, ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ് സി ഇലക്ട്രോണിക്‌സ്, പോളിടെക്‌നിക് കമ്പ്യൂട്ടര്‍ കോഴ്‌സ് എന്നിവയില്‍ ഒന്നാം വര്‍ഷത്തില്‍ പ്രവേശനം നേടിയവരും ഇ ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ മുഖേന അപേക്ഷിക്കാം. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ ലാപ്പ്‌ടോപ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ക്ക് സ്ഥാപന മേധാവികളുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #education

വിവിധ പ്രൊഫഷനല്‍ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിദാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് ധനസഹായത്തിന് ...    Read More on: http://360malayalam.com/single-post.php?nid=5326
വിവിധ പ്രൊഫഷനല്‍ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിദാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് ധനസഹായത്തിന് ...    Read More on: http://360malayalam.com/single-post.php?nid=5326
ലാപ്ടോപ്പ് ധനസഹായത്തിന് അപേക്ഷിക്കാം വിവിധ പ്രൊഫഷനല്‍ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിദാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ബിടെക്, എംടെക്, എംബിഎ, എംസിഎ, എംബിബിഎസ്, ബിഡിഎസ്, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്