ഡൽഹിയിൽ തുടരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

കേന്ദ്ര സർക്കാരിൻ്റെ മർദ്ദനമുറകളെ അതിജീവിച്ച് കഴിഞ്ഞ 10 മാസമായി ഡൽഹിയിൽ തുടരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, സമരമുഖത്ത് മരണം വരിച്ച 522 കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചും, LJ D പൊന്നാനി കമ്മിറ്റി നടത്തിയ "ഡൽഹി കർഷസമര ഐക്യദാർഢ്യ സദസ് "

LJ D സംസ്ഥാന കമ്മിറ്റി അംഗം കെ.നാരായണൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ടി.ബി.സമീർ, ഇ.കെ.മൊയ്തുണ്ണി, ടി.ഷാനവാസ് ,

എൻ.ഹരിദേവ് ,ടി.നിസാർ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.

#360malayalam #360malayalamlive #latestnews

കേന്ദ്ര സർക്കാരിൻ്റെ മർദ്ദനമുറകളെ അതിജീവിച്ച് കഴിഞ്ഞ 10 മാസമായി ഡൽഹിയിൽ തുടരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു...    Read More on: http://360malayalam.com/single-post.php?nid=5317
കേന്ദ്ര സർക്കാരിൻ്റെ മർദ്ദനമുറകളെ അതിജീവിച്ച് കഴിഞ്ഞ 10 മാസമായി ഡൽഹിയിൽ തുടരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു...    Read More on: http://360malayalam.com/single-post.php?nid=5317
ഡൽഹിയിൽ തുടരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം കേന്ദ്ര സർക്കാരിൻ്റെ മർദ്ദനമുറകളെ അതിജീവിച്ച് കഴിഞ്ഞ 10 മാസമായി ഡൽഹിയിൽ തുടരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, സമരമുഖത്ത് മരണം വരിച്ച 522 കർഷകർക്ക് ആദരാഞ്ജലി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്