മാറഞ്ചേരി മണ്ഡലംയൂത്ത് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ നിൽപ്പു സമരം സംഘടിപ്പിച്ചു.

മാറഞ്ചേരി മണ്ഡലംയൂത്ത് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ നിൽപ്പു സമരം സംഘടിപ്പിച്ചു.

മാസങ്ങളായി തുടരുന്ന വാക്സിൻ വിതരണത്തിൽ യുവാക്കളെയും വിദ്യാർത്ഥികളെയും അവഗണിച്ച് മാറ്റി നിർത്തുന്നതിൽ പ്രധിഷേദിച്ചാണ് സമരം നടത്തിയത്. ജിനീഷ്  സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്യാം പറയരിക്കൽ അധ്യക്ഷം വഹിച്ചു സംസാരിച്ചു. ജസീൽ . ആസിഫ് . ജിനീഷ്. ഷഹീൽ . നിഹാൽ . റംഷാദ് . അർഷാദ് . എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

മാസങ്ങളായി തുടരുന്ന വാക്സിൻ വിതരണത്തിൽ യുവാക്കളെയും വിദ്യാർത്ഥികളെയും അവഗണിച്ച് മാറ്റി നിർത്തുന്നതിൽ പ്രധിഷേദിച്ചാണ് സമരം നട...    Read More on: http://360malayalam.com/single-post.php?nid=5311
മാസങ്ങളായി തുടരുന്ന വാക്സിൻ വിതരണത്തിൽ യുവാക്കളെയും വിദ്യാർത്ഥികളെയും അവഗണിച്ച് മാറ്റി നിർത്തുന്നതിൽ പ്രധിഷേദിച്ചാണ് സമരം നട...    Read More on: http://360malayalam.com/single-post.php?nid=5311
മാറഞ്ചേരി മണ്ഡലംയൂത്ത് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ നിൽപ്പു സമരം സംഘടിപ്പിച്ചു. മാസങ്ങളായി തുടരുന്ന വാക്സിൻ വിതരണത്തിൽ യുവാക്കളെയും വിദ്യാർത്ഥികളെയും അവഗണിച്ച് മാറ്റി നിർത്തുന്നതിൽ പ്രധിഷേദിച്ചാണ് സമരം നടത്തിയത്. ജിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്