എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു

 ആലംകോട് ഗ്രാമപഞ്ചായത്തിലെ എസ്‌സി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിനികൾക്കുള്ള ലാപ്ടോപ്പ്‌  ഗ്രാമപഞ്ചായത്ത്‌ വെെസ് പ്രസിഡന്റ്‌ പ്രഭിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ആലംകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ സി.കെ പ്രകാശൻ, ആലംകോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ഷഹീർ, ആലംകോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേർസൺ ഷഹന നാസർ, മെംബർമാരായ വിനിത, സി.കെ അഷറഫ്, എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #laptop

ആലംകോട് ഗ്രാമപഞ്ചായത്തിലെ എസ്‌സി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിനികൾക്കുള്ള ലാപ്ടോപ്പ്‌ ഗ്രാമപഞ്ചായത്ത്‌ വെെസ് പ്രസിഡന്റ്‌ പ്...    Read More on: http://360malayalam.com/single-post.php?nid=5309
ആലംകോട് ഗ്രാമപഞ്ചായത്തിലെ എസ്‌സി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിനികൾക്കുള്ള ലാപ്ടോപ്പ്‌ ഗ്രാമപഞ്ചായത്ത്‌ വെെസ് പ്രസിഡന്റ്‌ പ്...    Read More on: http://360malayalam.com/single-post.php?nid=5309
എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു ആലംകോട് ഗ്രാമപഞ്ചായത്തിലെ എസ്‌സി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിനികൾക്കുള്ള ലാപ്ടോപ്പ്‌ ഗ്രാമപഞ്ചായത്ത്‌ വെെസ് പ്രസിഡന്റ്‌ പ്രഭിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ആലംകോട് ഗ്രാമപഞ്ചായത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്