പെരുമ്പടപ്പ് പഞ്ചായത്തിലെ നാല് വാർഡുകൾകൂടി കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

പെരുമ്പടപ്പ് പഞ്ചായത്തിലെ നാല് വാർഡുകൾകൂടി കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

6, 14, 17, 18 വാർഡുകളെയാണ് കണ്ടെയിൻമെന്റ് ആയിപ്രഖ്യാപിച്ചത്.

ഇന്നലെ

1, 7, 15,16  വാർഡുകളെ കണ്ടെയിൻ മെന്റ് സോൺ ആയിപ്രഖ്യാപിച്ചിരുന്നു.

ഇതോടെ പഞ്ചായത്തിൽ കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച ആകെ വാർഡുകളുടെ എണ്ണം 8 ആയി.

പ്രഖ്യാപന തിയ്യതിമുതൽ ഒരാഴ്ച്ച കാലമാണ് കണ്ടെയിൻമെന്റ് സോൺകാലാവതി.

കണ്ടെയിൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ അറിയാൻ

http://360malayalam.com/single-post.php?nid=5291

ലിങ്ക് നോക്കുക

#360malayalam #360malayalamlive #latestnews

6, 14, 17, 18 വാർഡുകളെയാണ് കണ്ടെയിൻമെന്റ് ആയിപ്രഖ്യാപിച്ചത്. ഇന്നലെ...    Read More on: http://360malayalam.com/single-post.php?nid=5301
6, 14, 17, 18 വാർഡുകളെയാണ് കണ്ടെയിൻമെന്റ് ആയിപ്രഖ്യാപിച്ചത്. ഇന്നലെ...    Read More on: http://360malayalam.com/single-post.php?nid=5301
പെരുമ്പടപ്പ് പഞ്ചായത്തിലെ നാല് വാർഡുകൾകൂടി കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. 6, 14, 17, 18 വാർഡുകളെയാണ് കണ്ടെയിൻമെന്റ് ആയിപ്രഖ്യാപിച്ചത്. ഇന്നലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്