കോവിഡ്‌വ്യാപനം കണക്കിലെടുത്ത് ബലിതർപ്പണം നടത്തേണ്ടതില്ല

 ഈ വർഷത്തെ കർക്കിടകവാവിന് കോവിഡ്‌വ്യാപനം കണക്കിലെടുത്ത് ബലിതർപ്പണം നടത്തേണ്ടതില്ല എന്ന് മലബാർ ദേവസ്വം ബോർഡ് തീരുമാനപ്രകാരം അന്നേ ദിവസം യാതൊരുവിധ ബലിതർപ്പണവും നവാമുകുന്ദക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതല്ല. മറ്റ് ദിവസങ്ങളിൽ സാധാരണ പോലെ കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് ബലിതർപ്പണം ഉണ്ടായിരിക്കുന്നതാണ്. കർക്കിടകവാവിന് പിതൃപൂജകളായതിലഹോമം, സായൂജ്യപൂജ, താമരമാല, നെയ്വിളക്ക്, .... തുടങ്ങിയ വഴിപാടുകൾ ഉണ്ടായിരിക്കുന്നതാണ്. ഭക്തർക്ക് നേരിട്ടൊ, ഓൺലൈൻ വഴിയൊ രശീതിയാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം ഓഫിസുമായി ബന്ധപെടാവുന്നതാണ്. ഫോൺ: 0494. 2603747.

#360malayalam #360malayalamlive #latestnews

ഈ വർഷത്തെ കർക്കിടകവാവിന് കോവിഡ്‌വ്യാപനം കണക്കിലെടുത്ത് ബലിതർപ്പണം നടത്തേണ്ടതില്ല എന്ന് മലബാർ ദേവസ്വം ബോർഡ് തീരുമാനപ്രകാരം അന...    Read More on: http://360malayalam.com/single-post.php?nid=5290
ഈ വർഷത്തെ കർക്കിടകവാവിന് കോവിഡ്‌വ്യാപനം കണക്കിലെടുത്ത് ബലിതർപ്പണം നടത്തേണ്ടതില്ല എന്ന് മലബാർ ദേവസ്വം ബോർഡ് തീരുമാനപ്രകാരം അന...    Read More on: http://360malayalam.com/single-post.php?nid=5290
കോവിഡ്‌വ്യാപനം കണക്കിലെടുത്ത് ബലിതർപ്പണം നടത്തേണ്ടതില്ല ഈ വർഷത്തെ കർക്കിടകവാവിന് കോവിഡ്‌വ്യാപനം കണക്കിലെടുത്ത് ബലിതർപ്പണം നടത്തേണ്ടതില്ല എന്ന് മലബാർ ദേവസ്വം ബോർഡ് തീരുമാനപ്രകാരം അന്നേ ദിവസം യാതൊരുവിധ ബലിതർപ്പണവും നവാമുകുന്ദക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതല്ല. മറ്റ് ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്