1200 മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

1200 മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഹയർസെക്കണ്ടറി പരീക്ഷയിൽ മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 1200ൽ 1200 മാർക്ക് നേടി ചരിത്രവിജയം വരിച്ച വിദ്യാർത്ഥികളെ ജില്ലാപഞ്ചായത്ത് അംഗം സുബൈർ ഐരൂർ അനുമോദിച്ചു. 


കാഞ്ഞിരമുക്ക് സ്വദേശി വലിയവീട്ടിൽ വിജയൻ രുക്മണി ദമ്പതികളുടെ മക്കളായ നന്ദ വിജയൻ വൃന്ദവിജയൻ എന്നവരുടെ വീട്ടിൽ നേരിട്ടെത്തിയാണ് ജില്ലാപഞ്ചായത്ത് അംഗം അനുമോദനം അറിയിച്ചതും ഉപഹാരങ്ങൾ കൈമാറിയതും.

മോട്ടിവേഷൻ സ്പീക്കർ ജാബിർ ജബിർ, വാർഡ് മെമ്പർ റജില എന്നിവരും ജില്ലാ പഞ്ചായത്ത് അംഗത്തെ അനൂഗമിച്ചു.

#360malayalam #360malayalamlive #latestnews

ഹയർസെക്കണ്ടറി പരീക്ഷയിൽ മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 1200ൽ 1200 മാർക്ക് നേടി ചരിത്രവിജയം വരിച്ച വിദ്യാർത്ഥികളെ ജില്ലാ...    Read More on: http://360malayalam.com/single-post.php?nid=5282
ഹയർസെക്കണ്ടറി പരീക്ഷയിൽ മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 1200ൽ 1200 മാർക്ക് നേടി ചരിത്രവിജയം വരിച്ച വിദ്യാർത്ഥികളെ ജില്ലാ...    Read More on: http://360malayalam.com/single-post.php?nid=5282
1200 മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹയർസെക്കണ്ടറി പരീക്ഷയിൽ മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 1200ൽ 1200 മാർക്ക് നേടി ചരിത്രവിജയം വരിച്ച വിദ്യാർത്ഥികളെ ജില്ലാപഞ്ചായത്ത് അംഗം സുബൈർ ഐരൂർ അനുമോദിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്