വിദ്യാർത്ഥികളെ വനിതാ ലീഗ് പെരുമ്പടപ്പ് മേഖല കമ്മിറ്റി അനുമോദിച്ചു..

പെരുമ്പടപ്പ് : 2020-21 അധ്യായന വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടി ഉന്നത  വിജയം കരസ്ഥമാക്കിയ 

വിദ്യാർത്ഥികളെ വനിതാ ലീഗ് പെരുമ്പടപ്പ് മേഖല കമ്മിറ്റി അനുമോദിച്ചു..

  പെരുമ്പടപ്പിൽ വർഷങ്ങളായി  താമസക്കാരായ  മഹാരാഷ്ട്ര സ്വദേശി കാജലിന് ഉപഹാരം നൽകി വനിത ലീഗ് മലപ്പുറം ജില്ല സെക്രട്ടറി ഖദീജ മുത്തേടത്ത്  ഉത്ഘാടനം നിർവഹിച്ചു 

മേഖല വനിതാ ലീഗ് പ്രതിനിധി സുഹറ അഹമ്മദും പങ്കെടുത്തു സംസാരിച്ചു.

#360malayalam #360malayalamlive #latestnews

2020-21 അധ്യായന വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വനിതാ ലീഗ് പെരുമ്പടപ്പ് മേഖല ...    Read More on: http://360malayalam.com/single-post.php?nid=5248

വിദ്യാർത്ഥികളെ വനിതാ ലീഗ് പെരുമ്പടപ്പ് മേഖല കമ്മിറ്റി അനുമോദിച്ചു.. 2020-21 അധ്യായന വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വനിതാ ലീഗ് പെരുമ്പടപ്പ് മേഖല കമ്മിറ്റി അനുമോദിച്ചു.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്