ഇ.എം.സ് സാംസ്കാരിക നിലയം അനുമോദിച്ചു

എസ്.എസ്.എൽ.സി പരീക്ഷയിൽ പള്ളിക്കരയിൽ വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും 41 തവണ രക്തദാനം നൽകിയ റസാക്ക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്സ് റെക്കോർഡിൽ ഇടം നേടിയ ഫാത്തിമ നസ്ലലക്കും ടി സത്യൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു.


ഡി.വൈ.എഫ്.ഐ ഭാരവാഹികളായ ഷിനോജ് ശരീഫ് എന്നിവരും പാർട്ടി അംഗങ്ങളായ കരീംകോഴിക്കൽ ദിനേശ് മണി ബാലൻ അഖിൽ എന്നിവരും കൂടാതെ അജയൻ ബിജു റജീബ് അജ്മൽ ഫസലു റാഷിദ് രാഹുൽ രാജ് ഫാസിൽ എന്നിവരും പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #exam

എസ്.എസ്.എൽ.സി പരീക്ഷയിൽ പള്ളിക്കരയിൽ വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും 41 തവണ രക്തദാനം നൽകിയ റസാക്ക് കാലിഗ്രഫിയിൽ വിസ്മയം തീർത്...    Read More on: http://360malayalam.com/single-post.php?nid=5243
എസ്.എസ്.എൽ.സി പരീക്ഷയിൽ പള്ളിക്കരയിൽ വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും 41 തവണ രക്തദാനം നൽകിയ റസാക്ക് കാലിഗ്രഫിയിൽ വിസ്മയം തീർത്...    Read More on: http://360malayalam.com/single-post.php?nid=5243
ഇ.എം.സ് സാംസ്കാരിക നിലയം അനുമോദിച്ചു എസ്.എസ്.എൽ.സി പരീക്ഷയിൽ പള്ളിക്കരയിൽ വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും 41 തവണ രക്തദാനം നൽകിയ റസാക്ക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്സ് റെക്കോർഡിൽ ഇടം നേടിയ ഫാത്തിമ നസ്ലലക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്