പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ആക്രമണത്തിനിരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു

15 വയസ്സ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഫോണിലൂടെ നഗ്ന ഫോട്ടോകള്‍ അയക്കാൻ നിർബന്ധിച്ച് ഫോട്ടോകള്‍ അയപ്പിക്കുകയ്യും ലൈംഗിക ആക്രമണത്തിന് ഇരയാക്കുകയും ചെയ്ത  സംഭവത്തില്‍ ഇരുപത്തിരണ്ടുകാരനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍  സ്വദേശി കാരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാഷിം (22) നെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്..

സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പ്രതിയെ എടക്കഴിയൂർ നിന്നു അറസ്റ്റ് ചെയ്തു പൊന്നാനി കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ്ജയിലില്‍ റിമാന്റ് ചെയ്തു.

പെരുമ്പടപ്പ്  സബ് ഇൻസ്പെക്ടർ സുരേഷ്, സി..പി.ഒ രഞ്ജിത്ത്, സി.പിഒ സൗമ്യ എന്നിവരുടെ  നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

#360malayalam #360malayalamlive #latestnews #perumbadapp

15 വയസ്സ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഫോണിലൂടെ നഗ്ന ഫോട്ടോകള്‍ അയക്കാൻ നിർബന്ധിച്ച് ഫോട്ടോകള്‍ അയപ്പിക...    Read More on: http://360malayalam.com/single-post.php?nid=5233
15 വയസ്സ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഫോണിലൂടെ നഗ്ന ഫോട്ടോകള്‍ അയക്കാൻ നിർബന്ധിച്ച് ഫോട്ടോകള്‍ അയപ്പിക...    Read More on: http://360malayalam.com/single-post.php?nid=5233
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ആക്രമണത്തിനിരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു 15 വയസ്സ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഫോണിലൂടെ നഗ്ന ഫോട്ടോകള്‍ അയക്കാൻ നിർബന്ധിച്ച് ഫോട്ടോകള്‍ അയപ്പിക്കുകയ്യും ലൈംഗിക ആക്രമണത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ഇരുപത്തിരണ്ടുകാരനെ പെരുമ്പടപ്പ് പൊലീസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്