റെക്കോഡ് വാക്‌സിനേഷനുമായി പൊന്നാനി നഗരസഭ

വിദ്യാര്‍ത്ഥികള്‍ക്കുള്ള  വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ റെക്കോഡിട്ട് പൊന്നാനി നഗരസഭ. നഗരസഭ പരിധിയിലെ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വാക്‌സിനേഷന്‍ ക്യാമ്പില്‍ 1683 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഐ.എസ്.എസ് സ്‌കൂള്‍, എം.ഐ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലായാണ് നഗരസഭ സ്റ്റുഡന്റ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഐ.എസ്.എസ് ക്യാമ്പില്‍ 868 പേര്‍ക്കും എം.ഐ സ്‌കൂള്‍ ക്യാമ്പില്‍ 815 പേര്‍ക്കുമായാണ് ആദ്യഡോഡ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയത്. നാളുകള്‍ക്ക് മുമ്പ് ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്ത് ആദ്യമായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച നഗരസഭയാണ് പൊന്നാനി.

#360malayalam #360malayalamlive #latestnews #covid

വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ റെക്കോഡിട്ട് പൊന്നാനി നഗരസഭ. നഗരസഭ പരിധിയിലെ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥ...    Read More on: http://360malayalam.com/single-post.php?nid=5209
വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ റെക്കോഡിട്ട് പൊന്നാനി നഗരസഭ. നഗരസഭ പരിധിയിലെ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥ...    Read More on: http://360malayalam.com/single-post.php?nid=5209
റെക്കോഡ് വാക്‌സിനേഷനുമായി പൊന്നാനി നഗരസഭ വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ റെക്കോഡിട്ട് പൊന്നാനി നഗരസഭ. നഗരസഭ പരിധിയിലെ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വാക്‌സിനേഷന്‍ ക്യാമ്പില്‍ 1683 പേര്‍ക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്