മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മൊബൈൽ ആന്റിജൻ ടെസ്റ്റ് ക്യാമ്പ്

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന മൊബൈൽ ആന്റിജൻ ടെസ്റ്റ് ക്യാമ്പ് ജൂലൈ 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഒമ്പതാം വാർഡിൽ വെച്ച്‌ (താമലശ്ശേരിയിൽ ) പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയോടത്ത് ഫ്ലാഗ് ഓഫ് ചെയ്തു.


ജൂലൈ 23 , 24 തിയ്യതികളിൽ താമലശ്ശേരി ഒമ്പതാം വാർഡിൽ തന്നെയാകും ക്യാമ്പ് നടക്കുക 


തുടർന്നുള്ള ദിവസങ്ങളിൽ ആഴ്ചയിൽ 5 ദിവസങ്ങളിലായി പഞ്ചായത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി മൊബൈൽ ടെസ്റ്റ് ക്യാമ്പ് നടക്കുന്നു .


പരമാവധി ആളുകളെ പങ്കെടുപ്പിച്ച്‌ ക്യാമ്പ് വിജയമാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .


ഷമീറ ഇളയോടത്ത് 

പ്രസിഡന്റ് 

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന മൊബൈൽ ആന്റിജൻ ടെസ്റ്റ് ക്യാമ്പ് ജൂലൈ 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഒമ്പതാം ...    Read More on: http://360malayalam.com/single-post.php?nid=5192
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന മൊബൈൽ ആന്റിജൻ ടെസ്റ്റ് ക്യാമ്പ് ജൂലൈ 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഒമ്പതാം ...    Read More on: http://360malayalam.com/single-post.php?nid=5192
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മൊബൈൽ ആന്റിജൻ ടെസ്റ്റ് ക്യാമ്പ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന മൊബൈൽ ആന്റിജൻ ടെസ്റ്റ് ക്യാമ്പ് ജൂലൈ 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഒമ്പതാം വാർഡിൽ വെച്ച്‌ (താമലശ്ശേരിയിൽ ) പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയോടത്ത് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്