നസ്രിയക്കും നൗഫിയക്കും ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ആദരവ് .

നസ്രിയക്കും നൗഫിയക്കും ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ആദരവ് .


ജീവിതം നൽകിയ വൈകല്യത്തെ പ്രതിഭ കൊണ്ട് നേരിട്ട് എസ് എസ് എൽ സി  പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കി വിജയിച്ച പന്താവൂരിലെ നസ്രിയ നൗഫിയ സഹോദരങ്ങളെ സന്ദർശിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ആദരവ് നൽകി.


സ്പൈനൽ മസ്കുലർ അട്രോഫി എന്ന അസുഖം ബാധിച്ച് കിടപ്പിലായിട്ടും മിന്നും വിജയം ഇരുവർക്കും സി.പി.ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ ഉപഹാരം നൽകി.


ആലംകോട് എൽ.സി. സെക്രട്ടറി സുധീഷ് , സുബ്രമുണ്യൻ കോക്കൂർ , ജാബിർ സിദ്ധിഖ്, പ്രഗിലേഷ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്

 V G മേനോനെ സന്ദർശിച്ചാണ് മടങ്ങിയത്.

#360malayalam #360malayalamlive #latestnews

ജീവിതം നൽകിയ വൈകല്യത്തെ പ്രതിഭ കൊണ്ട് നേരിട്ട് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കി വിജയിച്ച പന്താവൂരിലെ നസ്...    Read More on: http://360malayalam.com/single-post.php?nid=5149
ജീവിതം നൽകിയ വൈകല്യത്തെ പ്രതിഭ കൊണ്ട് നേരിട്ട് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കി വിജയിച്ച പന്താവൂരിലെ നസ്...    Read More on: http://360malayalam.com/single-post.php?nid=5149
നസ്രിയക്കും നൗഫിയക്കും ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ആദരവ് . ജീവിതം നൽകിയ വൈകല്യത്തെ പ്രതിഭ കൊണ്ട് നേരിട്ട് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കി വിജയിച്ച പന്താവൂരിലെ നസ്രിയ നൗഫിയ സഹോദരങ്ങളെ സന്ദർശിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്