സൗജന്യമായി പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്തു

ടീം ഛത്രപതി പൂരാഘോഷ കമ്മിറ്റിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മാറഞ്ചേരി പഞ്ചായത്തിലെ തിരഞ്ഞെടുത്ത 130 കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്യൽ ആരംഭിച്ചു...

ബി ജെ പി മറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് രതീഷ് കാക്കൊള്ളി ഛത്രപതി  കമ്മിറ്റി മുഖ്യ കാര്യദർശി പ്രസാദ് പുളിയം കുന്നത്തിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു...


ചടങ്ങിൽ  ഗ്രൂപ്പ് പ്രസിഡണ്ട് കൃഷ്ണദാസ് (കുക്കു ) ,സെക്രട്ടറി പ്രവീൺ തരകത്ത് ട്രഷർമാരായ നന്ദു ചുള്ളിയിൽ , കൃഷ്ണകുമാർ (മണികണ്ഠൻ ) , രക്ഷാധികാരി വിനീഷ് കുന്നത്തേൽ  , ജോയിൻ്റ് സെക്രട്ടറിമാരായ വിഷ്ണു ജിത്ത്  വി പി, സുബീഷ് യു വി ,വൈ പ്രസിഡണ്ട് നിജിൽ കൃഷ്ണ മറ്റു ഗ്രൂപ്പ് മെമ്പർമാരും സാമൂഹിക അകലം പാലിച്ച് കൊണ്ട് പങ്കെടുത്തു...


കോവിഡ് 19 പശ്ചാത്തലത്തിൽ ഘട്ടം  ഘട്ടമായാണ് മാറഞ്ചേരി പഞ്ചായത്തിൽ വിതരണം ചെയ്യുന്നത് എന്ന് കോർഡിനേറ്റർമാരായ പ്രവീൺ കെ ,ഹരീഷ് എ കെ എന്നിവർ അറിയിച്ചു ...

#360malayalam #360malayalamlive #latestnews

ടീം ഛത്രപതി പൂരാഘോഷ കമ്മിറ്റിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മാറഞ്ചേരി പഞ്ചായത്തിലെ തിരഞ്ഞെടുത്ത 130 കുട്ടികൾക്ക് സൗജന്യമായ...    Read More on: http://360malayalam.com/single-post.php?nid=5145
ടീം ഛത്രപതി പൂരാഘോഷ കമ്മിറ്റിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മാറഞ്ചേരി പഞ്ചായത്തിലെ തിരഞ്ഞെടുത്ത 130 കുട്ടികൾക്ക് സൗജന്യമായ...    Read More on: http://360malayalam.com/single-post.php?nid=5145
സൗജന്യമായി പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്തു ടീം ഛത്രപതി പൂരാഘോഷ കമ്മിറ്റിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മാറഞ്ചേരി പഞ്ചായത്തിലെ തിരഞ്ഞെടുത്ത 130 കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്യൽ ആരംഭിച്ചു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്