കോവിഡ് പ്രതിരോധ പദ്ധതികളുമായി ലയൺസ് ക്ലബ്ബ് പൊന്നാനി

പൊന്നാനി : കോവിഡ് മഹാമാരി വൻ ഭീഷണിയാകുന്ന സാഹചര്യത്തിൽ നാടിൻ്റെ രക്ഷക്കായി കൈകോർക്കുകയാണ് പൊന്നാനി ലയൺസ് ക്ലബ്ബ്. ക്ളബ്ബിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ മാസ്ക്, സാനിറ്റൈസര്‍ വിതരണം, ഒട്ടോമാറ്റിക് സാനിറ്റൈസര്‍ സിസ്പെൻസർ യൂണിറ്റ് സ്ഥാപിക്കൽ എന്നിവ നടന്ന് കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി പൊന്നാനി സിവിൽ സ്റ്റേഷനിലും, ഈഴുവത്തിരുത്തി ഇലക്ട്രിസിറ്റി ഓഫീസിലും പെഡൽ ഓപ്പറേറ്റിങ്ങ് സാനിറ്റൈസർ മെഷീനുകൾ സ്ഥാപിക്കുന്നതിൻ്റെ ഉൽഘാടനം ഡിസ്ട്രിക് ചെയർപേഴ്സൺ ടോണി എനോക്കാരൻ നിർവ്വഹിച്ചു. പ്രസിഡൻൻ്റ് വിജി.കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു . തഹസിൽദാർ ടി.എൻ.വിജയൻ, കെസ്ഇബി അസി.എഞ്ചിനീയർ സജീഷ് ചേലത്തൂർ, ഡിസ്ട്രിക് കോ.ഓഡിനേറ്റർ എം.ആർ.രാധാകൃഷ്ണൻ, സോൺ ചെയർമാൻ എവറസ്റ്റ് ലത്തീഫ്, ഡിസ്ട്രിക് ചെയർമാൻമാരായ മുഹമ്മദ് പൊന്നാനി,ടി.എ.സുരേഷ്, ട്രഷറർ രാജൻ കുട്ടീസ് എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി : കോവിഡ് മഹാമാരി വൻ ഭീഷണിയാകുന്ന സാഹചര്യത്തിൽ നാടിൻ്റെ രക്ഷക്കായി കൈകോർക്കുകയാണ് പൊന്നാനി ലയൺസ് ക്ലബ്ബ്. ക്ളബ്ബിന്റെ ...    Read More on: http://360malayalam.com/single-post.php?nid=511
പൊന്നാനി : കോവിഡ് മഹാമാരി വൻ ഭീഷണിയാകുന്ന സാഹചര്യത്തിൽ നാടിൻ്റെ രക്ഷക്കായി കൈകോർക്കുകയാണ് പൊന്നാനി ലയൺസ് ക്ലബ്ബ്. ക്ളബ്ബിന്റെ ...    Read More on: http://360malayalam.com/single-post.php?nid=511
കോവിഡ് പ്രതിരോധ പദ്ധതികളുമായി ലയൺസ് ക്ലബ്ബ് പൊന്നാനി പൊന്നാനി : കോവിഡ് മഹാമാരി വൻ ഭീഷണിയാകുന്ന സാഹചര്യത്തിൽ നാടിൻ്റെ രക്ഷക്കായി കൈകോർക്കുകയാണ് പൊന്നാനി ലയൺസ് ക്ലബ്ബ്. ക്ളബ്ബിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്