തണൽ ഫോൺ ചലഞ്ച് വിതരണോദ്ഘാടനം ജൂലൈ 15 വ്യാഴം 4 മണിക്ക്

തണൽ ഫോൺ ചലഞ്ച്

വിതരണോദ്ഘാടനം

ജൂലൈ 15 വ്യാഴം 4 മണിക്ക്


മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം അയൽ കൂട്ട കുടുംബങ്ങൾക്ക് നൽക്കുന്ന ഫോണുകളുടെ വിതരണോദ്ഘാടനം ജൂലൈ 15 വ്യാഴം വൈകുന്നേരം 4 മണിക്ക് തണൽ സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയിടത്ത് നിർവ്വഹിക്കും.

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 60 കുടുംബങ്ങൾക്കാണ് പലിശ രഹിത വായ്പയിലൂടെ ഫോണുകൾ വാങ്ങി നൽകുന്നത്.

ചടങ്ങിൽ തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിക്കും.

മുഹമ്മദ് പൊന്നാനി, വി.കുഞ്ഞിമരക്കാർ, ലീന മുഹമ്മദലി, ഷിജിൽ മുക്കാല, അബ്ദുറഹ്മാൻ പോക്കർ തുടങ്ങിയവർ സംബന്ധിക്കും.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരിപാടി നടത്തുക.

#360malayalam #360malayalamlive #latestnews

തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം അയൽ കൂട്ട കുടുംബങ്ങൾക്ക് നൽക്കുന്ന ഫോണുകളുടെ വിതരണോദ്ഘാടനം ജൂലൈ 15 വ്യാഴം വൈകുന്നേരം 4 മണ...    Read More on: http://360malayalam.com/single-post.php?nid=5073
തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം അയൽ കൂട്ട കുടുംബങ്ങൾക്ക് നൽക്കുന്ന ഫോണുകളുടെ വിതരണോദ്ഘാടനം ജൂലൈ 15 വ്യാഴം വൈകുന്നേരം 4 മണ...    Read More on: http://360malayalam.com/single-post.php?nid=5073
തണൽ ഫോൺ ചലഞ്ച് വിതരണോദ്ഘാടനം ജൂലൈ 15 വ്യാഴം 4 മണിക്ക് തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം അയൽ കൂട്ട കുടുംബങ്ങൾക്ക് നൽക്കുന്ന ഫോണുകളുടെ വിതരണോദ്ഘാടനം ജൂലൈ 15 വ്യാഴം വൈകുന്നേരം 4 മണിക്ക് തണൽ സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയിടത്ത് നിർവ്വഹിക്കും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്