അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് ഡോസ് ക്യാമ്പയിന്‍

പൊന്നാനി നഗരസഭയിൽ അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി  സ്‌പെഷല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ജൂലൈ ഒന്‍പതിനാണ് 'സ്റ്റുഡന്റ് ഡോസ്' എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചന്തപ്പടി ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് ക്യാമ്പ്. നഗരസഭ പരിധിയിലെ 18 വയസ് തികഞ്ഞ അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ വാക്‌സിന്‍ നല്‍കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത റെഫറന്‍സ് ഐ.ഡി,   സ്‌കൂള്‍/ കോളജ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായെത്തി    വാക്‌സിന്‍ എടുക്കാം.

#360malayalam #360malayalamlive #latestnews #covid #vaccine

പൊന്നാനി നഗരസഭയിൽ അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്...    Read More on: http://360malayalam.com/single-post.php?nid=5042
പൊന്നാനി നഗരസഭയിൽ അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്...    Read More on: http://360malayalam.com/single-post.php?nid=5042
അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് ഡോസ് ക്യാമ്പയിന്‍ പൊന്നാനി നഗരസഭയിൽ അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ജൂലൈ ഒന്‍പതിനാണ് 'സ്റ്റുഡന്റ് ഡോസ്' എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചന്തപ്പടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്