മാറഞ്ചേരി പഞ്ചായത്ത് വീണ്ടും ട്രിപ്പിൽ ലോക്കിലേക്ക്

മാറഞ്ചേരി പഞ്ചായത്ത് വീണ്ടും ട്രിപ്പിൽ ലോക്കിലേക്ക്

ഇന്നലെ പുതുക്കിയ മാനദണ്ഡ പ്രകാരം വാരാന്ത്യ ടിപിആർ നിരക്ക് 15%ന് മുകളിലുള്ള പഞ്ചായത്തുകളെ പുർണ്ണമായും ട്രിപ്പിൾ ലോക്ക് നിയന്ത്രണമുള്ള D കാറ്റഗറിയിൽ ഉൾപ്പെടുത്തും എന്നണ് മുഖ്യ മന്ത്രി പറഞ്ഞിട്ടുള്ളത്.

മാറഞ്ചേരിയിലെ നിലവിലെ ടിപിആർ 16.96% ആണ്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് ട്രിപ്പിൾ ലോക്ക് ഉത്തരവ് പുറപ്പെടുവിക്കുക.


നിലവിൽ പഞ്ചായത്ത് ബി സോണിൽ ആണെങ്കിലും പത്തിൽ കൂടുതൽ രോഗികളുള്ള വാർഡുകളെ കണ്ടെയിൻമെന്റ് ആക്കണം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ 13വാർഡുകളെ തഹ്സിൽ ദാർ കണ്ടെയിൻമെന്റ് സോണുകളാക്കിയിട്ടുണ്ട്.

അതിൽ 10വാർഡുകളുടെ  ഉത്തരവ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ്. ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ പുതിയ കടുത്ത നിയന്ത്രണത്തിലേക്ക് പഞ്ചായത്ത് നീങ്ങുന്നത്.

ടിപിആർ നിരക്ക് കുറഞ്ഞാൽ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കുറയും എന്ന് പ്രതീക്ഷിച്ച് തുടർച്ചയായ ആന്റിജൻ ക്യാമ്പുകൾ നടത്തിയാണ് പഞ്ചായത്തും ജനങ്ങളും ചേർന്ന് ടിപിആർ കുറച്ചത്.

പക്ഷെ വാഡ് തല രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണം വനതോടെ പഞ്ചായത്തിലെ 13 വാർഡുകൾ വീണ്ടും അടഞ്ഞു.

ടിപിആർ കൂടിയാൽ ട്രിപ്പിൾ ലോക്ക് നിയന്ത്രണം

ടിപിആർ കുറഞ്ഞാൽ വാർഡുകൾ കണ്ടെയിൻമെന്റ് ആക്കിയുള്ള നിയന്ത്രണം എന്ന അവസ്ഥയോട് ജനങ്ങൾ ഏറെ അതൃപ്തരാണ്.

#360malayalam #360malayalamlive #latestnews

ഇന്നലെ പുതുക്കിയ മാനദണ്ഡ പ്രകാരം വാരാന്ത്യ ടിപിആർ നിരക്ക് 15%ന് മുകളിലുള്ള പഞ്ചായത്തുകളെ പുർണ്ണമായും ട്രിപ്പിൾ ലോക്ക് നിയന്ത്രണ...    Read More on: http://360malayalam.com/single-post.php?nid=5031
ഇന്നലെ പുതുക്കിയ മാനദണ്ഡ പ്രകാരം വാരാന്ത്യ ടിപിആർ നിരക്ക് 15%ന് മുകളിലുള്ള പഞ്ചായത്തുകളെ പുർണ്ണമായും ട്രിപ്പിൾ ലോക്ക് നിയന്ത്രണ...    Read More on: http://360malayalam.com/single-post.php?nid=5031
മാറഞ്ചേരി പഞ്ചായത്ത് വീണ്ടും ട്രിപ്പിൽ ലോക്കിലേക്ക് ഇന്നലെ പുതുക്കിയ മാനദണ്ഡ പ്രകാരം വാരാന്ത്യ ടിപിആർ നിരക്ക് 15%ന് മുകളിലുള്ള പഞ്ചായത്തുകളെ പുർണ്ണമായും ട്രിപ്പിൾ ലോക്ക് നിയന്ത്രണമുള്ള D കാറ്റഗറിയിൽ ഉൾപ്പെടുത്തും എന്നണ് മുഖ്യ മന്ത്രി പറഞ്ഞിട്ടുള്ളത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്