വെൽഫെയർ പാർട്ടി അടുപ്പ്കൂട്ടി പ്രതിഷേധ സമരം

വെൽഫെയർ പാർട്ടി അടുപ്പ്കൂട്ടി പ്രതിഷേധ സമരം


പാചക വാതക ഇന്ധനവില

വർധനക്കെതിരെ

വെൽഫെയർ പാർട്ടി 

മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി വിവിധയിടങ്ങളിൽ

പ്രതിഷേധ സമരം സംഘടിപ്പിച്ചു,


കോവിഡ് ദുരിതത്തിനിടയിലും പാചകവാതക, ഇന്ധന വിലവർധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്ന ജനദ്രോഹ സർക്കാറായി മാറിയെന്നും,


സർക്കാറിന്റെ രാജി ആവശ്യപ്പെട്ട് കൂടുതൽ പ്രക്ഷോഭം സഘടിപ്പിക്കുമെന്നും പാർട്ടി നേതാക്കൾ

അറിയിച്ചു


പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ മാറഞ്ചേരി  സമരം ഉത്ഘാടനം ചെയ്തു ദിനേശ് വടമുക്ക്  കെ പി ഉമ്മർ  താഹിറ  എന്നിവർ സംബന്ധിച്ചു

#360malayalam #360malayalamlive #latestnews

പാചക വാതക ഇന്ധനവില വർധനക്കെതിരെ വെൽഫെയർ പാർട്ടി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി വിവിധയിടങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു...    Read More on: http://360malayalam.com/single-post.php?nid=5023
പാചക വാതക ഇന്ധനവില വർധനക്കെതിരെ വെൽഫെയർ പാർട്ടി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി വിവിധയിടങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു...    Read More on: http://360malayalam.com/single-post.php?nid=5023
വെൽഫെയർ പാർട്ടി അടുപ്പ്കൂട്ടി പ്രതിഷേധ സമരം പാചക വാതക ഇന്ധനവില വർധനക്കെതിരെ വെൽഫെയർ പാർട്ടി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി വിവിധയിടങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്