മാറഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡ് കൂടി കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു

മാറഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡ് കൂടി കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു

നിലവിൽ പഞ്ചായത്തിലെ  1, 2, 4,6,7,8,9,10,13,16,19 വാർഡുകൾ കണ്ടയിൻമെന്റ് സോണുകളാണ്. 15-ാം വാർഡ് കൂടി കണ്ടെയിൻമെന്റ് ആകുന്നതോടെ പഞ്ചായത്തിലെ 19 വാർഡുകളിൽ 12 വാർഡുകളും കണ്ടെയിൻമെന്റ് സോണുകളായി.


ഈ വാർഡുകളിൽ ഡി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ 10-ാം തിയ്യതി വരെ തുടരണം.


10ൽകൂടുതൽ പോസിറ്റീവ്  രോഗികളുള്ള വാർഡുകളെയാണ് കണ്ടെയിൻമെന്റ് ആയി പ്രഖ്യാപിച്ചിട്ടുള്ളത്. 


3 ,5 ,11 ,12 ,14 ,17 ,18 വാർഡുകൾക്ക് ബി സോൺ ഇളവുകൾ ലഭ്യമാകും


ഇൻസിഡന്റ് കമാന്റർ കൂടിയായ പൊന്നാനി തഹ്സിൽദാർ വൈകുന്നേരം പുറത്തിറക്കിയ സർക്കുലറിലൂടെയാണ് പഞ്ചായത്തിലെ 15-ാം വാർഡിനെ കൂടി ഡിസോൺ നിയന്ത്രണത്തോടെയുള്ള കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്.

#360malayalam #360malayalamlive #latestnews

നിലവിൽ പഞ്ചായത്തിലെ 1, 2, 4,6,7,8,9,10,13,16,19 വാർഡുകൾ കണ്ടയിൻമെന്റ് സോണുകളാണ്. 15-ാം വാർഡ് കൂടി കണ്ടെയിൻമെന്റ്...    Read More on: http://360malayalam.com/single-post.php?nid=5015
നിലവിൽ പഞ്ചായത്തിലെ 1, 2, 4,6,7,8,9,10,13,16,19 വാർഡുകൾ കണ്ടയിൻമെന്റ് സോണുകളാണ്. 15-ാം വാർഡ് കൂടി കണ്ടെയിൻമെന്റ്...    Read More on: http://360malayalam.com/single-post.php?nid=5015
മാറഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡ് കൂടി കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു നിലവിൽ പഞ്ചായത്തിലെ 1, 2, 4,6,7,8,9,10,13,16,19 വാർഡുകൾ കണ്ടയിൻമെന്റ് സോണുകളാണ്. 15-ാം വാർഡ് കൂടി കണ്ടെയിൻമെന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്