ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

വെളിയങ്കോട് ജി.എം.യു.പി സ്കൂളിലെ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി  പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റാഫ് , വിരമിച്ച അധ്യാപകർ, പൂർവ്വ വിദ്യാർഥികൾ, സ്കൂൾ പി.ടി.എ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ 25  ഫോണുകൾ ആണ്   അർഹരായ വിദ്യാർഥികൾക്കായി നൽകിയത്. 

പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടയിൽ, വാർഡ് മെമ്പർ വേണുഗോപാൽ, എസ് എം സി ചെയർമാൻ കുഞ്ഞു, , മോനിഷ്, പ്രധാന അധ്യാപക രജിത , ഫാറൂഖ് വെളിയംകോട് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #education

വെളിയങ്കോട് ജി.എം.യു.പി സ്കൂളിലെ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റാഫ് , വിരമിച്ച അധ്യാപകർ, പ...    Read More on: http://360malayalam.com/single-post.php?nid=5004
വെളിയങ്കോട് ജി.എം.യു.പി സ്കൂളിലെ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റാഫ് , വിരമിച്ച അധ്യാപകർ, പ...    Read More on: http://360malayalam.com/single-post.php?nid=5004
ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു വെളിയങ്കോട് ജി.എം.യു.പി സ്കൂളിലെ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റാഫ് , വിരമിച്ച അധ്യാപകർ, പൂർവ്വ വിദ്യാർഥികൾ, സ്കൂൾ പി.ടി.എ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്