സ്ലെറ്റും പെൻസിലും പദ്ധതി ഉദ്ഘാടനം ചെയ്തു

പെരുമ്പടപ്പ് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മെമ്പർ പി.കെ അബൂബക്കർ എൽകെജി, യുകെജി, ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സ്ലെറ്റും പെൻസിലും പദ്ധതി കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ നിർവഹിച്ചു. വാർഡിലെ വിദ്യാർത്ഥി ഹാദി യൂസുഫിനു നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

ബ്ലോക്ക് മെമ്പർ റംഷാദ്, വനിത ലീഗ് ജില്ല സെക്രട്ടറി ഖദീജ മുത്തേടം, പിപി ബക്കർ സാഹിബ്, മുസ്ലിം ലീഗ് മേഖല പ്രസിഡന്റ് ഇബ്രാഹിംകുട്ടി മാസ്റ്റർ, സെക്രട്ടറി വിസി മുഹമ്മദ്‌, സിദ്ധീക്ക്, ഫൈസൽ തെക്കേപ്പുറം, എംഎസ്എഫ് പഞ്ചായത്ത്‌ പ്രസിഡന്റ് അഹ്റാസ്, നാസർ, ദിൽഷാദ്, ശബീദ്, ഷബീബ് പാറ എന്നിവരും മറ്റു പ്രവർത്തകരും പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #perumbadapp

പെരുമ്പടപ്പ് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മെമ്പർ പി.കെ അബൂബക്കർ എൽകെജി, യുകെജി, ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നട...    Read More on: http://360malayalam.com/single-post.php?nid=5003
പെരുമ്പടപ്പ് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മെമ്പർ പി.കെ അബൂബക്കർ എൽകെജി, യുകെജി, ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നട...    Read More on: http://360malayalam.com/single-post.php?nid=5003
സ്ലെറ്റും പെൻസിലും പദ്ധതി ഉദ്ഘാടനം ചെയ്തു പെരുമ്പടപ്പ് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മെമ്പർ പി.കെ അബൂബക്കർ എൽകെജി, യുകെജി, ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സ്ലെറ്റും പെൻസിലും പദ്ധതി കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ നിർവഹിച്ചു. വാർഡിലെ വിദ്യാർത്ഥി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്