വെളിയംങ്കോട് ഹൈസ്കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉൽഘാടനം ചെയ്തു.

വെളിയംങ്കോട് ഹൈസ്കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉൽഘാടനം ചെയ്തു.

എരമംഗലം: മലപ്പുറം ജില്ലയിലെ വെളിയംങ്കോട് ഹയർസെക്കന്ററി വിദ്യാലയത്തിലെ ഓൺലൈൻ പഠന വിപുലീകരണത്തിന്റെ ഭാഗമായി ഡിജിറ്റൽ ഓൺലൈൻ ലൈബ്രറി മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പർ എ.കെ സുബൈർ ഉൽഘാടനം ചെയ്തു. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത പതിനഞ്ചിൽ പരം വിദ്യാർത്ഥികൾക്കുള്ള ഫോൺ വിതരണവും അദ്ദേഹം നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സജ്ജമാക്കിയ പ്രൗഢമായ  വേദിയിലായിരുന്നു ചടങ്ങുകൾ നടന്നത് വാർഡ് അംഗം പ്രിയ അധ്യക്ഷയായിരുന്നു സ്റ്റാഫ് സെക്രട്ടറി 'സ്വാഗതം പറഞ്ഞ ചടങ്ങിന് അയിരൂർ മുഹമ്മദലി നന്ദി രേഖപ്പെടുത്തി വിദ്യാ ലയത്തിലെ ഹെഡ്മിസ്ട്രസ്

പ്രിൻസിപ്പൽസ് പി.ടി.എ  സ്റ്റാഫ് അംഗങ്ങൾ  വെൽഫയർ കമ്മറ്റി ഭാരവാഹികൾ 

ഷാജി കാളിയത്തേൽ ഗിരിവാസൻ തട്ടകത്ത് 

പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.. സംസാരിച്ചു

റിപ്പോർട്ട്

അറമുഖൻ സോനാരെ .

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിലെ വെളിയംങ്കോട് ഹയർസെക്കന്ററി വിദ്യാലയത്തിലെ ഓൺലൈൻ പഠന വിപുലീകരണത്തിന്റെ ഭാഗമായി ഡിജിറ്റൽ ഓൺലൈൻ ലൈബ്രറി മലപ്...    Read More on: http://360malayalam.com/single-post.php?nid=5000
മലപ്പുറം ജില്ലയിലെ വെളിയംങ്കോട് ഹയർസെക്കന്ററി വിദ്യാലയത്തിലെ ഓൺലൈൻ പഠന വിപുലീകരണത്തിന്റെ ഭാഗമായി ഡിജിറ്റൽ ഓൺലൈൻ ലൈബ്രറി മലപ്...    Read More on: http://360malayalam.com/single-post.php?nid=5000
വെളിയംങ്കോട് ഹൈസ്കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലയിലെ വെളിയംങ്കോട് ഹയർസെക്കന്ററി വിദ്യാലയത്തിലെ ഓൺലൈൻ പഠന വിപുലീകരണത്തിന്റെ ഭാഗമായി ഡിജിറ്റൽ ഓൺലൈൻ ലൈബ്രറി മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പർ എ.കെ സുബൈർ ഉൽഘാടനം ചെയ്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്