പെട്രാൾ കമ്പനിയും കേന്ദ്ര സർക്കാറിനും അവിശുദ്ധ കൂട്ട് കെട്ട് പിഡിപി

പെട്രാൾ കമ്പനിയും കേന്ദ്ര സർക്കാറിനും അവിശുദ്ധ കൂട്ട് കെട്ട് പിഡിപി 

 പൊന്നാനി  ഇന്ത്യയിൽ മാത്രം പെട്രോളിന് വില കൂട്ടുമ്പോൾ കേന്ദ്ര സർക്കാറും ബി ജെ പിയും നിശബ്ദം പാലിക്കുന്നതിൽ പെട്രോൾ കമ്പനിയും മായി അവിശുദ്ധ കൂട്ട്കെട്ട് ഉണ്ടോ എന്ന് സംശയി കേണ്ടിയിരിക്കുന്നു പെട്രോൾ വില വർദ്ധനവിനെതിരെ പ്രതിപക്ഷവും ഇന്ത്യയിലേ മുഖ്യധാരാ പാർട്ടികളും ഒറ്റകെട്ടായി സമരം പ്രഖ്യാപിക്കണമെന്നും പിഡിപി  നിയമസഭ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരത്തിൽ ആവിശ്യപ്പെട്ടു മണ്ഡലം സെക്രട്ടറി എം.എ  അഹമ്മദ് കബീർ പ്രതിഷേധ സമരം ഉൾഘാടനം ചെയ്ത് സംസാരിച്ചു കുമ്മിൽ അബ്ദു അദ്ധ്യക്ഷത വഹിച്ചു അസീസ്സ് വെളിയങ്കോട്  ഷാഫി പെരുപടപ്പ്   സൈനുദ്ധീൻ കാപ്പിരിക്കാട് ഫൈസ്സൽ ആഫ്രിക്ക  അഫ്സ്സൽ കാപ്പിരിക്കാട്  ഇസ്മായിൽ പുതുപൊന്നാനി     ടിവി   കുഞ്ഞി മുഹമ്മദ്‌ സുലൈമാൻ പത്തായി   കാജാക്ക   ഹംസ്സ  എന്നിവർ സമരത്തിൽ പങ്കടുത്തു

#360malayalam #360malayalamlive #latestnews

ഇന്ത്യയിൽ മാത്രം പെട്രോളിന് വില കൂട്ടുമ്പോൾ കേന്ദ്ര സർക്കാറും ബി ജെ പിയും നിശബ്ദം പാലിക്കുന്നതിൽ പെട്രോൾ കമ്പനിയും മായി അവിശുദ...    Read More on: http://360malayalam.com/single-post.php?nid=4988
ഇന്ത്യയിൽ മാത്രം പെട്രോളിന് വില കൂട്ടുമ്പോൾ കേന്ദ്ര സർക്കാറും ബി ജെ പിയും നിശബ്ദം പാലിക്കുന്നതിൽ പെട്രോൾ കമ്പനിയും മായി അവിശുദ...    Read More on: http://360malayalam.com/single-post.php?nid=4988
പെട്രാൾ കമ്പനിയും കേന്ദ്ര സർക്കാറിനും അവിശുദ്ധ കൂട്ട് കെട്ട് പിഡിപി ഇന്ത്യയിൽ മാത്രം പെട്രോളിന് വില കൂട്ടുമ്പോൾ കേന്ദ്ര സർക്കാറും ബി ജെ പിയും നിശബ്ദം പാലിക്കുന്നതിൽ പെട്രോൾ കമ്പനിയും മായി അവിശുദ്ധ കൂട്ട്കെട്ട് ഉണ്ടോ എന്ന് സംശയി കേണ്ടിയിരിക്കുന്നു പെട്രോൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്