ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

വന്നേരി ഹയർസെക്കൻഡറി സ്കൂൾ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന ചടങ്ങ് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ മുഖൃാത്ഥിയായി. വന്നേരി ഹൈസ്കൂൾ സ്റ്റാഫ് വിരമിച്ച അദ്ധൃാപകരുടെയും  പൂർവ വിദ്യാർഥികളുടെയുടെയും പി.ടി.എ യുടെയും സഹകരണത്തോടെ ശേഖരിച്ച 54 മൊബൈൽ സ്മാർട്ട് ഫോണുകൾ ചടങ്ങിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ്  ബിനിഷ മുസ്തഫ ഹെഡ് മാസ്റ്റർ കുമാർമാസ്റ്റർക്ക് കൈമാറി. 


 വാർഡ് മെമ്പർ അജീഷ അധ്യക്ഷയായ ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ മില്ലി ടീച്ചർ , ജലീൽ കുന്നനയിൽ (പി.ടി.എ.പ്രസിഡണ്ട്), സുൽഫിക്കർ അലി, മുഹമ്മദുണ്ണി, സക്കറിയ, കെ.എസ്.മണി. ഹെഡ് മാസ്റ്റർ കുമാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #school

വന്നേരി ഹയർസെക്കൻഡറി സ്കൂൾ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന ചടങ്ങ് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസി...    Read More on: http://360malayalam.com/single-post.php?nid=4974
വന്നേരി ഹയർസെക്കൻഡറി സ്കൂൾ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന ചടങ്ങ് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസി...    Read More on: http://360malayalam.com/single-post.php?nid=4974
ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു വന്നേരി ഹയർസെക്കൻഡറി സ്കൂൾ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന ചടങ്ങ് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്